കേരളം:അടിസ്ഥാന വിവരങ്ങൾ | Kerala Basic Facts

കേരളം:അടിസ്ഥാന വിവരങ്ങൾ


  • ജനസംഖ്യ : 3,34.06,061
  • വിസ്തീർണ്ണം : 38,863 ച.കി.മീ. 
  • ജില്ലകൾ : 14
  • ജില്ലാ  പഞ്ചായത്തുകൾ : 14 
  • ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ :152
  • ഗ്രാമപഞ്ചായത്തുകൾ : 941
  • റവന്യൂ ഡിവിഷനുകൾ : 21
  • താലൂക്കുകൾ : 75 
  • കോർപ്പറേഷനുകൾ : 
  • നഗരസഭകൾ (മുനിസിപ്പാലിറ്റി) : 87
  • നിയമസഭാ മണ്ഡലങ്ങൾ  : 140
  • നിയമസഭാംഗങ്ങൾ : 141 (ആംഗ്ലോ ഇന്ത്യൻ ഉൾപ്പെടെ)
  • കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ : 14
  • കേരള നിയമസഭയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ : 2 (സുൽത്താൻ ബത്തേരി, മാനന്തവാടി) 
  • ലോക്സഭാ മണ്ഡലങ്ങൾ : 20 
  • ലോക്സഭാ സംവരണ മണ്ഡലങ്ങൾ : 2 (ആലത്തുർ, മാവേലിക്കര) 
  • രാജ്യസഭാ സീറ്റുകൾ : 9
  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം : 22 
  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം : 13 
  • കേരളത്തിന്റെ തെക്ക് വടക്ക് ദൂരം : 560 കി.മീ 
  • കേരളത്തിന്റെ തീരദേശദൈർഘ്യം : 580കി.മീ 
  • കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം : 9
  • നദികൾ : 44 
  • പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ : 41 
  • കിഴക്കോട്ടൊഴുകുന്ന നദികൾ : 3 (കബനി, ഭവാനി, പാമ്പാർ)
  • കായലുകൾ : 34
കേരളത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പോയിന്റുകൾ
  • നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം.
  • ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം.
  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം. 
  • ഏല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം. 
  • ഇന്ത്യയിൽ സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം. 
  • ടൂറിസത്തെ വ്യാവസായികമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം. 
  • എയർ ആംബുലൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.
  • ലോട്ടറി സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.
  • ശിശുമരണ നിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.
  • ദുരന്ത നിവാരണ ആതോററ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.
  • കായിക വിദ്യാഭ്യാസം പാഠ്യവിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
  • പ്രവാസികൾക്ക്  ക്ഷേമനിധി എർപ്പെടുത്തിയ ആദ്യ സംസ്ഥാനം.

Post a Comment

0 Comments