പഞ്ചായത്തുകളും ഗ്രാമങ്ങളും | Kerala Important Panchayats and villages - Kerala PSC

പഞ്ചായത്തുകളും ഗ്രാമങ്ങളും

Q ➤ 100% സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്


Q ➤ 100% സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ ഗ്രാമം


Q ➤ പൂർണമായും കമ്പ്യൂട്ടർ വൽക്കരിച്ച ആദ്യ പഞ്ചായത്ത്


Q ➤ കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്


Q ➤ കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത്


Q ➤ കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം


Q ➤ കേരളത്തിലെ ആദ്യ നിയമ സാക്ഷര ഗ്രാമം


Q ➤ കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത്


Q ➤ കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം


Q ➤ കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ പഞ്ചായത്ത്


Q ➤ കേരളത്തിലെ ആദ്യ തൊഴിൽ രഹിത വിമുക്ത ഗ്രാമം


Q ➤ കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന ഗ്രാമം


Q ➤ കേരളത്തിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം


Q ➤ പ്രഥമ സമ്പൂർണ അവയവ ദാന ഗ്രാമം


Q ➤ കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്ത്


Q ➤ കേരളത്തിലെ ആദ്യ സമ്പൂർണ ജൈവ ഗ്രാമം


Q ➤ കേരളത്തിലെ ആദ്യ കയർ ഗ്രാമം


Post a Comment

0 Comments