Indian Independence Day Quiz
1. നമ്മുടെ രാജ്യം???
2. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം???
3. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്???
Answer:
1947 ആഗസ്റ്റ്154. നമ്മുടെ ദേശീയ ഗാനം???
5. നമ്മുടെ ദേശീയ ഗീതം???
6. ജനഗണമന എഴുതിയതാര്???
7. ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം???
Answer:
52 സെക്കൻഡ്8. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി???
9. ഇപ്പോഴത്തെ രാഷ്ട്രപതി???
10. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി???
11. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി???
Answer:
നരേന്ദ്ര മോദി12. നമ്മുടെ രാഷ്ട്രപിതാവ്???
13. വന്ദേമാതരം രചിച്ചത് ആര്???
14. ഗാന്ധിജിയുടെ മുഴുവൻ പേര്???
15. നമ്മുടെ ദേശീയ പതാകയ്ക്ക് പറയുന്ന പേര്???
Answer:
ത്രിവർണ്ണ പതാക16. നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയതാര്???
17. അഹിംസാ ദിനം???
18. ഇന്ത്യയുടെ ദേശീയ ചിഹ്നം???
Answer:
അശോകസ്തംഭം19. ദേശീയ കലണ്ടർ???
20. ഗാന്ധിജി ജനിച്ചത് എവിടെ???
21. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ???
22. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്????
Answer:
1885 ഡിസംബർ 2823. ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ???
24. ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം???
25. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്???
26. വാഗൺ ട്രാജഡി നടന്നതെന്ന്???
Answer:
1921 നവംബർ 1027. ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്???
28. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു???
29. ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്???
30. "വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്???
Answer:
നരസിംഹ മേത്ത31. ക്വിറ്റിന്റ്യ ദിനം എന്ന്???
32. ക്വിറ്റിന്റ സമരം നടന്ന വർഷം???
33. ഈ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം???
34. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്???
Answer:
അംശി നാരായണപിള്ള35. റൗലറ്റ് ആക്ട് പാസാക്കിയ വർഷം???
36. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു???
37. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്???
Answer:
കോട്ടയം കേരള വർമ്മ പഴശ്ശിരാജ38. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്???
39. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി???
40. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി???
41. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്???
Answer:
ദണ്ഡിയാത്ര42. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്???
43. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി???
44. ബംഗാൾ വിഭജനം നടന്ന വർഷം???
45. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്???
Answer:
സുഭാഷ് ചന്ദ്ര ബോസ്46. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്???
47. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം???
48. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്???
49. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി???
Answer:
ചേറ്റൂർ ശങ്കരൻ നായർ50. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്???
ഈ ചോദ്യങ്ങളിൽ കുറച്ചു ഭാഗം ഗുരുസമഗ്ര ബ്ലോഗിൽ നിന്നും കോപ്പി ചെയ്തതാണ്. ചില ഉത്തരത്തിൽ തെറ്റുകൾ ഉണ്ടായതും അത് യഥാ സമയത്ത് തിരുത്തലുകൾക്കു വിധേയമാമയും ആണ് ആയതിനാൽ ഈ ബ്ലോഗിൻ്റെ അഡ്മിന് മുമ്പിൽ ഓർമ്മപ്പെടുത്തുന്നു
ReplyDeleteഈ ചോദ്യങ്ങളിൽ കുറച്ചു ഭാഗം ഗുരുസമഗ്ര ബ്ലോഗിൽ നിന്നും കോപ്പി ചെയ്തതാണ്. ചില ഉത്തരത്തിൽ തെറ്റുകൾ ഉണ്ടായതും അത് യഥാ സമയത്ത് തിരുത്തലുകൾക്കു വിധേയമാമയും ആണ് ആയതിനാൽ ഈ ബ്ലോഗിൻ്റെ അഡ്മിന് മുമ്പിൽ ഓർമ്മപ്പെടുത്തുന്നു
ReplyDeleteFor visit :
http://gurusamagra.blogspot.com/2019/07/indipendence-day-quiz-by-preetha-kumari.html?m=1
INA സ്ഥാപിച്ചത് റാഷ് ബിഹാരി ബോസല്ലേ.അത് സുഭാഷ് ചന്ദ്ര ബോസിന് Hand over ചെയ്തതല്ലേ
ReplyDeleteKurachu koodi question and answers kittumo
ReplyDelete