- നൈൽ ഡയറി: എസ് കെ പൊറ്റക്കാട്
- വർത്തമാന പുസ്തകം: പാറേമ്മാക്കൽ തോമാകത്തനാർ
- മദിരാശി യാത്ര: കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ
- പാതിരാസൂര്യന്റെ നാട്ടിൽ: എസ് കെ പൊറ്റക്കാട്
- അടരുന്ന കക്കകൾ: ആശാമേനോൻ
- ശബരിമല യാത്ര: പന്തളം കേരളവർമ്മ
- ബിലാത്തിവിശേഷം: കെ പി കേശവമേനോൻ
- വോർഗയിൽ മഞ്ഞുപെയ്യുമ്പോൾ: പുനത്തിൽ കുഞ്ഞബ്ദുള്ള
- പലലോകം പലകാലം: കെ സച്ചിദാനന്ദൻ
- ഒരു ആഫ്രിക്കൻ യാത്ര: സക്കറിയ
- ബാലിദ്വീപ്: എസ് കെ പൊറ്റക്കാട്
- ഉണരുന്ന ഉത്തരേന്ത്യ: എൻ വി കൃഷ്ണവാരിയർ
- മ്യുണിച്ചിലെ സുന്ദരികളും സുന്ദരന്മാരും: എസ്. ശിവദാസ്
- എന്റെ കേരളം: കെ രവീന്ദ്രൻ
- ബാൾട്ടിക് ഡയറി: സന്തോഷ് ജോർജ് കുളങ്ങര
- ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ: രാജു നാരായണസ്വാമി
- സിംഹഭൂമി: എസ് കെ പൊറ്റക്കാട്
- നേപ്പാൾ ഡയറി: ഒ.കൃഷ്ണൻ
മലയാളത്തിലെ സഞ്ചാര സാഹിത്യ കൃതികളും എഴുത്തുകാരും
തിങ്കളാഴ്ച, ഫെബ്രുവരി 07, 2022
0
Tags