തിരുവനന്തപുരം - All About Thiruvananthapuram For PSC

തിരുവനന്തപുരം


തിരുവനന്തപുരം

  • കേരളത്തിന്റെ തലസ്ഥാനം
  • ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല.
  • ജനസംഖ്യ കൂടിയ കോര്‍പ്പറേഷന്‍.
  • പൂര്‍ണ മൊബൈല്‍ കണക്ടിവിറ്റിയുള്ള ആദ്യ ഇന്ത്യന്‍ ജില്ല.
  • മരച്ചിനി, മാമ്പഴം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം


കായലുകള്‍

  • അഞ്ചുതെങ്ങ്‌, കഠിനംകുളം,
  • വേളി, വെള്ളായനി, ആക്കുളം


ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

  • അഗസ്ത്യമല, പൊന്‍മുടി
  • ശിവഗിരി (വര്‍ക്കല)
  • കോവളം ബിച്ച്‌
  • ലയണ്‍ സഫാരി പാര്‍ക്ക്‌
  • മൃഗശാല, നക്ഷത്രബംഗ്ലാവ്‌


കേരളത്തിന്റെ തെക്കേയറ്റത്തുള്ളവ

  • തെക്കേഅറ്റം ജില്ല: തിരുവനന്തപുരം
  • ലോക്‌സഭാ മണ്ഡലം: തിരുവനന്തപുരം
  • പഞ്ചായത്ത്‌: പാറശ്ശാല
  • താലൂക്ക്‌: നെയ്യാറ്റിന്‍കര


  • ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക്‌ 1990-ല്‍ കഴക്കൂട്ടത്ത്‌ (തിരുവനന്തപുരം) പ്രവര്‍ത്തനമാരംഭിച്ചു.
  • കേരളത്തിലെ ആദ്യസര്‍വകലാശാലയാണ്‌ 1931- ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാല (1957-ല്‍ കേരള സര്‍വകലാശാല എന്നാക്കി).
  • തിരമാലയില്‍നിന്ന്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യപദ്ധതിയാണ്‌ വിഴിഞ്ഞം.
  • ധര്‍മരാജയാണ്‌ (കാര്‍ത്തിക തിരുനാൾ രാമവര്‍മ) തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തേക്ക്‌ മാറ്റിയത്‌.
  • രാജേന്ദ്ര ചോളപട്ടണം എന്നറിയപ്പെട്ട വിഴിഞ്ഞമായിരുന്നു ആയി രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം.
  • ശ്രീനാരായണ ഗുരു 1888- ല്‍ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്‌ നെയ്യാറിന്റെ തീരത്താണ്‌.
  • ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തി വയല്‍വാരം വീടും സമാധിസ്ഥലമായ വര്‍ക്കലയിലെ ശിവഗിരിയും തിരുവനന്തപുരം ജില്ലയിലാണ്‌.
  • ലക്ഷ്മീഭായ്‌ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്ഥിതി ചെയ്യുന്നത്‌ തിരുവനന്തപുരത്താണ്‌.
  • ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തിരുവനന്തപുരത്തെ പാലോടാണ്‌.
  • കേരളത്തില്‍ ഏറ്റവും ഉയരത്തിലുള്ള മാര്‍ബിൾ മന്ദിരമായ ലോട്ടസ്‌ ടെമ്പിൾ പോത്തന്‍ കോട്‌ ശാന്തിഗിരി ആശ്രമത്തിലാണ്‌.
  • നെയ്ത്തുപട്ടണം, ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റര്‍ എന്നിങ്ങനെ അറിയപ്പെടുന്ന ബാലരാമപുരം പണിതത്‌ ഉമ്മിണിത്തമ്പി ദളവയാണ്‌.
  • ശംഖുമുഖം ബീച്ചിലാണ്‌ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ 'മത്സ്യകന്യക' എന്ന ശില്പം.



Q ➤ ജനസാന്ദ്രത:


Q ➤ സ്ത്രീപുരുഷ അനുപാതം:


Q ➤ കടൽത്തീരം:


Q ➤ കോർപ്പറേഷൻ:


Q ➤ ലോക്സഭാ മണ്ഡലം:


Q ➤ ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്‍റര്‍ :


Q ➤ നാളികേര ഗവേഷണ കേന്ദ്രം:


Q ➤ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം:


Q ➤ ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച ആദ്യവിമാനത്താവളം:


Q ➤ ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്‌ :


Q ➤ കേരളത്തിലെ ആദ്യസൈബര്‍ പോലീസ്‌സ്റ്റേഷൻ:


Q ➤ കേരളത്തിലെ ആദ്യ സ്പോര്‍ട്‌സ്‌ സ്കൂൾ:


Q ➤ ആയ്‌ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു:


Q ➤ വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി:


Q ➤ തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ,നെയ്ത്തുപട്ടണം' എന്നറിയപ്പെടുന്ന പട്ടണം?


Q ➤ ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത്?


Q ➤ കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല ?


Q ➤ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?


Q ➤ കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?


Q ➤ എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?


Q ➤ കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെറിലാന്റ് സ്ഥാപിതമായത്?


Q ➤ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകം?


Q ➤ അരിപ്പ പക്ഷിസങ്കേതം ,ആദ്യത്തെ ബ്രെയ്ലി പ്രസ്സ് ആരംഭിച്ചത്


Q ➤ വിശ്വകലാകേന്ദ്രം സ്ഥാപിതമായ വർഷം?


Q ➤ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല


Q ➤ കേരളത്തിലെ ആദ്യത്തെ എ.ടി.എം തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്?


Q ➤ കേരളത്തിലെ ഏറ്റവും വലിയ ജയിൽ?


Q ➤ കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?


Q ➤ ആയ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന മഠവൂർപാറ ഗുഹാക്ഷേത്രം, വിഴിഞ്ഞം ഗുഹാക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല ?


Q ➤ കേരള പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം?


Q ➤ കേരളത്തിലെ ഉയരമുള്ള മാർബിൾ മന്ദിരം?


Q ➤ കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി എൽ.എൻ.ജി ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം?


Q ➤ തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്?


Q ➤ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?


Q ➤ ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?


Q ➤ തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം?


Q ➤ ആഴിമല ബീച്ച സ്ഥിതി ചെയ്യുന്നത്?


Q ➤ സ്വാതി തിരുനാൾ സ്ഥാപിച്ച നക്ഷത്ര ബംഗ്ലാൾ സ്ഥിതി ചെയ്യുന്ന ജില്ല?


Q ➤ ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?


Q ➤ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്?


Q ➤ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലയിൽ കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി?


Q ➤ കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?


Q ➤ കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?


Q ➤ കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?


Q ➤ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?


Q ➤ കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?


Q ➤ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?


Q ➤ കേരളത്തിലെ ആദ്യ മാനസികരോഗാശുപത്രി സ്ഥാപിതമായത്?


Q ➤ കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി (1829)ഫൈൻ ആർട്സ് കോളേജ് (1881), ദൂരദർശൻ കേന്ദ്രം(1982) എന്നിവ സ്ഥാപിതമായത്?


Q ➤ കേരളത്തിലെ ആദ്യ അകാട്ടിക്സ് സമുച്ചയം?


Q ➤ ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം?


Q ➤ കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?


Q ➤ കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം


Q ➤ കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?


Q ➤ തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരള സർവ്വകലാശാല എന്നാക്കി മാറ്റിയ വർഷം?


Q ➤ കേരള സർവ്വകലാശാലയുടെ ആസ്ഥാനം?


Q ➤ കേരളത്തിലെ (ഇന്ത്യയിലെത്തന്നെ) ആദ്യത്തെ ഐ.ടി പാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം?


Q ➤ കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്


Q ➤ പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല


Q ➤ കേരളത്തിൻറെ നെയ്ത്ത് പട്ടണം, തെക്കൻ കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നൊക്കെ വിളിക്കപ്പെടുന്നത്


Q ➤ മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല


Q ➤ കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല


Q ➤ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല


Q ➤ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല \വിവാഹമോചനം കൂടിയ ജില്ല


Q ➤ ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം


Q ➤ ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല


Q ➤ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി


Q ➤ കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായൽ \ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായൽ


Q ➤ അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി


Q ➤ കേരളത്തിലാദ്യമായി ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി


Q ➤ തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്തത്


Q ➤ G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം


Q ➤ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമായ നഗരം


Q ➤ കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി LNG ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം


Q ➤ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്


Q ➤ പാപനാശം(വർക്കല), ശംഖുമുഖം, വിഴിഞ്ഞം, കോവളം, ആഴിമല തുടങ്ങിയ ബീച്ചുകൾ സ്ഥിതിചെയ്യുന്ന ജില്ല


Q ➤ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്


Q ➤ സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്ത വർഷം


Q ➤ പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്തത്


Q ➤ കേരളത്തിലെ ആദ്യ മ്യൂസിയം (നേപ്പിയർ മ്യൂസിയം), മൃഗശാല, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, വനിത കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത്


Q ➤ കേരളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവനന്തപുരം സ്റ്റേഷൻ സ്ഥാപിതമായ വർഷം


Q ➤ കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം


Q ➤ കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം


Q ➤ ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം


Q ➤ കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന്


Q ➤ കേരളത്തിലെ ആദ്യ സർവ്വകലാശാല


Q ➤ തിരുവിതാംകൂർ സർവ്വകലാശാല, കേരള സർവ്വകലാശാലയായി മാറിയ വർഷം


Q ➤ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ


Q ➤ പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല


Q ➤ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്


Q ➤ കേരളത്തിൽ പബ്ലിക്ക് ട്രാൻസ്‌പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം


Q ➤ മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്


Q ➤ പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്


Q ➤ തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്


Q ➤ ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത്


Q ➤ കേരളത്തിലെ ആദ്യ വനിതാ ജയിൽ


Q ➤ കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ


Q ➤ കേരളത്തിലെ ആദ്യ തുറന്ന ജയിൽ


Q ➤ ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്


Q ➤ ജിമ്മി ജോർജ് സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത്


Q ➤ കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം


Q ➤ സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നത്


Q ➤ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്, ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തിൽ


Q ➤ കേരളത്തിലെ ആദ്യ സായാഹ്ന കോടതി


Q ➤ കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം


Q ➤ MC റോഡ് (SH-1), NH-66 എന്നിവ സന്ധിക്കുന്ന സ്ഥലം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍