കേരളത്തിൽ ഏറ്റവും ആദ്യം | First In Kerala

First In Kerala


1. കേരളത്തിലെ ആദ്യത്തെ പത്രം?

  • രാജ്യസമാചാരം


2. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

  • തട്ടേക്കാട്


3. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

  • തിരുവനന്തപുരം കാഴ്ചബംഗ്ലാവ്


4. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

  • തിരുവനന്തപുരം - മുംബൈ


5. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?

  • മട്ടാഞ്ചേരി


6. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

  • സംക്ഷേപവേദാർത്ഥം


7. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

  • തിരുവനന്തപുരം


8. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?

  • ഓമനക്കുഞ്ഞമ്മ


9. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

  • പള്ളിവാസൽ


10. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

  • വീണപൂവ്

11. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?

  • കെ.ഒ. ഐഷാ ഭായി


12. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

  • പി.ടി. ചാക്കോ


13. കേരളത്തിലെ ആദ്യത്തെ കോളേജ്?

  • സി.എം.എസ്. കോളേജ് (കോട്ടയം)


14. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?

  • സി.എം.എസ്. പ്രസ്സ് (കോട്ടയം)


15. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?

  • തിരുവിതാംകൂർ


16. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?

  • തിരുവനന്തപുരം


17. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?

  • തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്


18. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?

  • ഹോർത്തൂസ് മലബാറിക്കസ്


19. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?

  • മാർത്താണ്ഡവർമ


20. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?

  • ആർ. ശങ്കരനാരായണ തമ്പി

21. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?

  • തിരുവനന്തപുരം പബ്ലിക് ലൈബ്രറി


22. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

  • ഇന്ദുലേഖ


23. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?

  • ബ്രഹ്മപുരം


24. കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

  • ഡോ. ജോൺ മത്തായി


25. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

  • കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ


26. കേരളത്തിലെ ആദ്യത്തെ ബാങ്ക്?

  • നെടുങ്ങാടി ബാങ്ക്


27. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?

  • ജസ്യുട്ട് പ്രസ്സ്


28. കേരളത്തിലെ ആദ്യ പേപ്പർ മിൽ?

  • പുനലൂർ പേപ്പർ മിൽ


29. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

  • കെ. ആർ. ഗൌരിയമ്മ


30. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?

  • ഡോ. ബി. രാമകൃഷ്ണറാവു

31. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?

  • ഇ. എം. എസ്. നമ്പൂതിരിപ്പാട്


32. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

  • പി. കെ. ത്രേസ്യ


33. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?

  • ചേരമാൻ ജുമാ മസ്ജിദ്


34. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?

  • ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്


35. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?

  • ബാലൻ


36. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?

  • വിഗതകുമാരൻ


37. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?

  • ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്


38. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?

  • ലളിതാംബിക അന്തർജനം


39. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?

  • ജി. ശങ്കരകുറുപ്പ്


40. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

  • കൃഷ്ണഗാഥ

41. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?

  • അന്നാ മൽഹോത്ര


42. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?

  • നെയ്യാർ


43. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

  • നിലമ്പൂർ


44. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?

  • റാണി പത്മിനി


45. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?

  • കൊച്ചി


46. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?

  • ശാരദ


47. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?

  • ചെമ്മീൻ


48. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?

  • സർദാർ കെ. എം. പണിക്കർ


49. കേരളത്തിലെ ആദ്യ സഹകരണ സംഘം?

  • ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍