കേരള ചരിത്രം - അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

Q ➤ 1. ചരിത്രപരമായ പ്രാധാന്യം അർഹിക്കുന്ന ആദ്യ കേരളീയ കൃതി:


Q ➤ 2. നന്നങ്ങാടികൾ അറിയപ്പെടുന്ന മറ്റൊരു പേര്:


Q ➤ 3. കേരളത്തെപ്പറ്റി പരമാർശം ഉള്ളതും കാലം കൃത്യമായി നിർണയിക്കപ്പെട്ടത് മായ ഏറ്റവും പുരാതന ഗ്രന്ഥം:


Q ➤ 4. കുടക്കല്ല് പറമ്പ് എന്ന പ്രാദേശികമായി അറിയപ്പെടുന്ന മഹാശിലായുഗ പ്രദേശം:


Q ➤ 5. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരളം പരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ:


Q ➤ 6. ദിവസങ്ങളുടെ എണ്ണം പറഞ്ഞ കലിവർഷം ഉപയോഗിക്കുന്ന ആദ്യ ശാസനം:


Q ➤ 7. കേരളത്തിലെ ക്ഷേത്ര ഭരണത്തെപ്പറ്റി പറയുന്ന ശാസനം:


Q ➤ 8. തിരുനെല്ലി ശാസനം പുറപ്പെടുവിച്ചത്:


Q ➤ 9. കുണ്ഡലകേശി രചിച്ചത്:


Q ➤ 10. പ്രാചീന തമിഴകത്തെ അന്തിച്ചന്ത അറിയപ്പെടുന്നത്:


Q ➤ 11. കാലി സമ്പത്ത് വർധിപ്പിക്കുന്നതിന് കന്നുകാലികളെ പിടിച്ചെടുക്കുന്ന സമ്പ്രദായം അറിയപ്പെടുന്നത്:


Q ➤ 12. റോമൻ സാമ്രാജ്യവുമായി ഉള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന കൃതി:


Q ➤ 13. സംഘകാലത്തെ പ്രാദേശിക രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്:


Q ➤ 14. കാനവർ നിവാസികൾ ഏത് തിണയുമായി ബന്ധപ്പെട്ടിരിക്കുന്നു:


Q ➤ 15. കരിന്തണ്ടൻ അടയ്ക്കൻ ശ്രീ വല്ലഭൻ എന്ന പേരും കൂടി ഉണ്ടായിരുന്നു എന്ന് പരാമർശമുള്ള ശാസനം:


Q ➤ 16. വട്ടെഴുത്ത് ലിപി യുടെ മറ്റൊരു പേര്:


Q ➤ 17. ഉദയൻ ചേരലാതൻ തലസ്ഥാനം ആയിരുന്നത്:


Q ➤ 18. ക്ഷേത്രങ്ങളുടെ സ്വത്ത് സംരക്ഷിക്കാൻ നിയമിതനായ നായർ പടയാളികൾ:


Q ➤ 19. നാടുവാഴികളുടെ രക്ഷാ സംഘങ്ങളായ പട്ടാള വിഭാഗം:


Q ➤ 20. ആയി രാജ്യത്തിലെ ദൈനംദിന കാര്യങ്ങൾ നോക്കിയിരുന്ന ഉദ്യോഗസ്ഥന്മാർ:


Q ➤ 21. വിക്രമാദിത്യ വരഗുണൻ ഭരണകാലം:


Q ➤ 22. അവസാനത്തെ കുലശേഖര ഭരണാധികാരി:


Q ➤ 23. ഗൗരി കാന്ത ഉദയം എന്ന കൃതി ആരുടേതാണ്:


Q ➤ 24. ക്ഷേത്ര കഴകങ്ങൾ ക്ക് നൽകിയിരുന്ന ഭൂമി അറിയപ്പെടുന്നത്:


Q ➤ 25. കൊളബ്, അബ്ദം എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്:


Q ➤ 26. ആട്ടപ്രകാരം, ക്രമദീപിക ആരുടെ കൃതികളാണ്:


Q ➤ 27. കുലശേഖര സാമ്രാജ്യത്തിന് ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലത്തേക്ക് മാറ്റിയ രാജാവ്:


Q ➤ 28. കുട്ടനാട്ടിലെ ബ്രാഹ്മണർക്ക് ഗ്രാമങ്ങൾ ദാനമായി നൽകിയ ചേര രാജാവ്:


Q ➤ 29. കേരളത്തിലെ ക്രിസ്തു മതത്തെ കുറിച്ച് തെളിവ് നൽകിയ ആദ്യത്തെ വിദേശ സഞ്ചാരി:


Q ➤ 30. വേണാട്ടിലെ പുലപ്പേടി മണ്ണാപ്പേടി എന്നീ ആചാരങ്ങൾ നിരോധിച്ചവർഷം:


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍