കേരളത്തിലെ പ്രധാന വള്ളം കളികൾ | Popular Boat Races In Kerala

കേരളത്തിലെ പ്രധാന വള്ളം കളികൾ
വള്ളം കളി നടക്കുന്ന കായൽ സ്ഥലം
പ്രസിഡൻസി ട്രോഫി വളളം കളി അഷ്ടമുടിക്കായൽ കൊല്ലം
ആറന്മുള ഉതൃട്ടാതി വള്ളംകളി പമ്പാനദി പത്തനംതിട്ട
നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായൽ ആലപ്പുഴ
രാജീവ് ഗാന്ധി ട്രോഫി വള്ളംകളി പമ്പാനദി ആലപ്പുഴ
ചമ്പക്കുളം വള്ളം കളി പമ്പാ നദി അമ്പലപ്പുഴ, ആലപ്പുഴ
ഇന്ദിരഗാന്ധി ട്രോഫി വളളം കളി കൊച്ചി കായൽ കൊച്ചി, എറണാകുളം
ശ്രീനാരായണ ജയന്തി വള്ളംകളി വേമ്പനാട് കായൽ കുമരകം, കോട്ടയം
ശ്രീനാരായണ ട്രോഫി വള്ളംകളി കന്നേറ്റി കായൽ കൊല്ലം
ബിയ്യം കായൽ വളളം കളി ബിയ്യം കായൽ പൊന്നാനി, മലപ്പുറം
ഓണം ജലോത്സവം ചങ്ങനാശ്ശേരി
അയ്യങ്കാളി ട്രോഫി വള്ളം കളി കന്നേറ്റി കായൽ കൊല്ലം
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍