കരയിലെ ഏറ്റവും വലിയ മാംസഭുക്ക്? | Selected General Knowledge

കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

Q ➤ മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?


Q ➤ നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?


Q ➤ വേണാട് ഉടമ്പടി നടന്ന വർഷം?


Q ➤ രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?


Q ➤ RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?


Q ➤ SBI ദേശസാൽക്കരിച്ച വർഷം?


Q ➤ "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?


Q ➤ ഊരുട്ടമ്പലം ലഹള നടന്ന വർഷം?


Q ➤ "ആൾക്കൂട്ടത്തിന്റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്?


Q ➤ കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?


Q ➤ പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?


Q ➤ പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?


Q ➤ ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?


Q ➤ ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?


Q ➤ "സുഗുണ" ഏത് വിത്തിനമാണ്?


Q ➤ പേരയ്ക്കായുടെ ജന്മനാട്?


Q ➤ കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?


Q ➤ "പാട്ടാബാക്കി" നാടകം രചിച്ചത് ആര്?


Q ➤ സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?


Q ➤ വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?


Q ➤ കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?


Q ➤ ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?


Q ➤ ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?


Q ➤ "The Story of My Life" ആരുടെ കൃതി?


Q ➤ വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?


Q ➤ റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?


Q ➤ ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?


Q ➤ "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം" എന്ന് പറഞ്ഞത് ആര്?


Q ➤ മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?


Q ➤ 'ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍