ക്ഷേത്ര പ്രശ്നോത്തരി: 2 | TEMPLE QUESTIONS | DEVASWOM BOARD LDC

TEMPLE QUESTIONS | DEVASWOM BOARD LDC1. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്???
Answer: വായുകോണില്‍


2. ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്???
Answer: വടക്ക്
 
 
3. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്???
Answer: നിര്യതികോണില്‍


4. പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം???
Answer: ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്


5. ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം???
Answer: നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്


6. ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം???
Answer: ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍
 
 
7. നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം???
Answer: അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍


8. സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം???
Answer: ചെറു ദൈവങ്ങള്‍


9. ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്???
Answer: കുമാരന്‍


10. ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം???
Answer: ഭൂതഗണങ്ങള്‍
 
 

11. ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം???
Answer: മത്സ്യം, കൂര്‍മ്മം


12. ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്???
Answer: നാഗം


13. യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു???
Answer: ധ്വജസ്തംഭം


14. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു???
Answer: ബലിക്കല്‍പ്പുര
 
 
15. യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്???
Answer: ബലിക്കല്ല്


16. വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്???
Answer: ശ്രീബലിനാഥന്‍


17. യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്???
Answer: ബിംബത്തിന്
 
 
18. ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്???
Answer: ശിരസ്സ്‌


19. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്???
Answer: മുഖം


20. ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു???
Answer: കണ്ണുകള്‍21. അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്???
Answer: കഴുത്ത്
 
 
22. മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു???
Answer: ഹൃദയം


23. ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു???
Answer: ലിംഗം


24. ബലിപീഠം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു???
Answer: ഗുദം


25. ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു???
Answer: പാദം
 
 
26. ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്???
Answer: നാഡികള്‍


27. ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു???
Answer: പഞ്ചെന്ദ്രിയങ്ങളോട്


28. ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ???
Answer: ചതുരം, വൃത്തം, അര്‍ദ്ധവൃത്തം


29. ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം???
Answer: ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം
 
 
30. ചതുരശ്രമായ പ്രാസാദത്തിന് പറയുന്ന പേരെന്ത്???
Answer: നാഗരം31. വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്???
Answer: ദ്രാവിഡം


32. അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്???
Answer: വേസരം


33. അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്???
Answer: ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം
 
 
34. ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്???
Answer: സ്വസ്തികം


35. വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്???
Answer: സര്‍വ്വതോഭദ്രം


36. വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്???
Answer: നന്ദ്യാവര്‍ത്തം
 
 
37. ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്???
Answer: ഖണ്േഡാത്തരം


38. ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്???
Answer: പത്രോത്തരം


39. ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്???
Answer: രൂപോത്തരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍