Q ➤ മുസ്ലീം കാളിദാസൻ?Ans ➤ മോയിൻകുട്ടി വൈദ്യർ
Q ➤ ക്രൈസ്തവ കാളിദാസൻ ?Ans ➤ കട്ടക്കയം ചെറിയാൻ മാപ്പിള
Q ➤ കേരള കാളിദാസൻ ?Ans ➤ കേരള വർമ്മ വലിയകോയി തമ്പുരാൻ
Q ➤ കേരള യോഗീശ്വരൻ ?Ans ➤ ചട്ടമ്പി സ്വാമികൾ
Q ➤ കേരള ശ്രീഹരി ?Ans ➤ ഉള്ളൂർ
Q ➤ കേരള ശ്രീ ഹർഷൻ ?Ans ➤ ഉള്ളൂർ
Q ➤ കേരള ഹോമർ ?Ans ➤ അയ്യപ്പിള്ള ആശാൻ
Q ➤ കേരള പുഷ്കിൻ ?Ans ➤ ഒ എൻ വി കുറുപ്പ്
Q ➤ കേരള ചോസർ ?Ans ➤ ചീരാമ കവി
Q ➤ കേരള ഓർഫ്യൂസ്?Ans ➤ ചങ്ങമ്പുഴ
Q ➤ കേരള ക്ഷേമേന്ദ്രൻ ?Ans ➤ വടക്കുംകൂർ രാജരാജ വർമ്മ
Q ➤ കേരള മാർക് ട്വിയൻ ?Ans ➤ വേങ്ങിൽ കഞ്ഞിരാമൻ നായർ
Q ➤ കേരള ജോൺ ഗന്തർ ?Ans ➤ എസ് കെ പൊറ്റക്കാട്
Q ➤ കേരള എലിയറ്റ് ?Ans ➤ എൻ എൻ കക്കാട്
Q ➤ കേരള എമിലിബ്രോണ്ടി?Ans ➤ ടി എ രാജലക്ഷ്മി
Q ➤ കേരള പൂങ്കുയിൽ?Ans ➤ വള്ളത്തോൾ
Q ➤ കേരള ടാഗൂർ?Ans ➤ വള്ളത്തോൾ
Q ➤ കേരള വാല്മീകി?Ans ➤ വള്ളത്തോൾ
Q ➤ കേരള ടെന്നിസൺ?Ans ➤ വള്ളത്തോൾ
Q ➤ കേരള സ്കോട്ട് ?Ans ➤ സി വി രാമൻപിള്ള
Q ➤ കേരള ഇബ്സൺ?Ans ➤ എൻ കൃഷ്ണപിള്ള
Q ➤ കേരള പാണിനി ?Ans ➤ എ ആർ രാജരാജ വർമ്മ
Q ➤ കേരള വ്യാസൻ ?Ans ➤ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
Q ➤ കേരള സുർദാസ്?Ans ➤ പൂന്താനം
Q ➤ കേരള തുളസീദാസ് ?Ans ➤ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
Q ➤ കേരള വാനമ്പാടി ?Ans ➤ മേരി ജോൺ കൂത്താട്ടുകുളം
Q ➤ കേരള മോപസാങ് ?Ans ➤ തകഴി
Q ➤ കേരള ഹെമിങ് വേ?Ans ➤ എം ടി വാസുദേവൻ നായർ