ശ്രെദ്ധിക്കുക - കേരള PSC പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

കേരള PSC യുടെ ഏറ്റവും പുതിയ അറിയിപ്പ്. പരീക്ഷ എഴുതുന്നവർ ശ്രെദ്ധിക്കുക.


    01-12-2023 വെള്ളിയാഴ്ച 07:15 AM മുതൽ 09:15 AM വരെ നടത്തുന്ന Draftsman Gr. II (Mnseums & Zoos) Caretaker - Clerk (Museums & Zoos) (Category Nos: 212/2020, 594/2022) തസ്തികകളുടെ ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ ചുവടെ പറയുന്ന വിധം പരീക്ഷാ കേന്ദ്രത്തിൽ മാറ്റം വരുത്തിയിരിക്കുന്നു.


പഴയ പരീക്ഷാ കേന്ദ്രം പുതിയ പരീക്ഷാ കേന്ദ്രം ഉദ്യോഗാർത്ഥികളുടെ രജി. No
Govt. VHSS for Girls, Pettah Fort High School, Thiruvananthapuram Reg. No. 1023975 - 1024174
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍