ഏറ്റവും പുതിയ ഏറ്റവും പ്രധാനപ്പെട്ട കരണ്ട് അഫേഴ്സ് ചോദ്യങ്ങൾ

Q ➤ രാജ്യത്തെ ആദ്യ നിർമ്മിത ബുദ്ധി അധിഷ്ഠിത സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?


Q ➤ "Dwaki land port" സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?


Q ➤ ബ്രിട്ടന്റെ പുതിയ രാജാവ് ?


Q ➤ പ്രഥമ ലോക ചെസ്സ് ലീഗിന്റെ വേദി ?


Q ➤ 2023- ലെ ഓ എൻ വി സാഹിത്യ പുരസ്‌കാര ജേതാവ് ?


Q ➤ ലവ് ഇൻ നൈറ്റീസ്സ് എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തി ?


Q ➤ ദേശീയ അവയവദാന ദിനം?


Q ➤ അടുത്തിടെ 36 ലക്ഷം വർഷം പഴക്കമുള്ള ഭീമൻ പക്ഷികളുടെ കാൽപ്പാടുകൾ കണ്ടെത്തിയ രാജ്യം?


Q ➤ ആസാമിലെ കൊയ്ത്തുൽസവത്തിന്റെ ഭാഗമായി നടത്തുന്ന നൃത്ത കല ?


Q ➤ 2023 നവംബറിൽ വടക്കൻ ചൈനയിൽ കുട്ടികൾക്കിടയിൽ റിപ്പോർട്ട് ചെയ്ത വൈറസ് ബാധ?


Q ➤ 2023 നവംബറിൽ അന്തരിച്ച കർണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായ വ്യക്തി?


Q ➤ ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായി 2023 നവംബർ 25-ന് വിക്ഷേപിച്ച സൗണ്ടിംഗ് റോക്കറ്റ് ?


Q ➤ ദേശീയ നിയമ ദിനം?


Q ➤ മൂന്നാം തവണയും മഡഗാസ്കർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?


Q ➤ ലോകത്തെ ആദ്യ പൂർണ്ണ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കപ്പൽ?


Q ➤ മൂന്നാമത് ലോക ഹിന്ദു കോൺഗ്രസ്സ്  വേദി?


Q ➤ മധ്യപൂർവ്വ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പായ h2ഗോ നിലവിൽവന്നത് ?


Q ➤ സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക് സ്മാർട്ട്‌ ഹോസ്പിറ്റൽ?


Q ➤ മഗധ രാജാവായിരുന്ന ജരാസന്ധന്റെ സ്മരണയ്ക്കായി പ്രതിമയും ഉദ്യാനവും നിർമിക്കുന്ന സംസ്ഥാനം ?


Q ➤ അടുത്തിടെ പണ്ടു പണ്ടൊരു മാർത്താണ്ഡവർമ്മ   എന്ന കൃതി രചിച്ചത് ?


Q ➤ അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ, ക്ഷീരപഥത്തിന് പുറത്തുനിന്നു വരുന്ന ഏറ്റവും ഊർജമുള്ള രണ്ടാമത്തെ കോസ്മിക് കണം ?


Q ➤ നാഗേഷ് ട്രോഫി എന്നറിയപ്പെടുന്ന  അന്ധർക്കായുള്ള പുരുഷ ദേശീയ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ ?


Q ➤ അടുത്തിടെ ഗവേഷകർ കണ്ണൂരിൽനിന്നും കണ്ടെത്തിയ പുതിയയിനം സസ്യം ?


Q ➤ ഇന്ത്യൻ നാവികസേനയിൽനിന്നും പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശ വനിത ?


Q ➤ ഇന്ത്യൻ നാവികസേനയും ബംഗ്ലാദേശ് നാവികസേനയും തമ്മിലുള്ള സൈനിക അഭ്യാസം ?


Q ➤ അക്കിത്തത്തിന്റെ സ്മരണക്കായി തപസ്യ കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്‌കാരം ലഭിച്ചത് ?


Q ➤ കേരളത്തിലെ ആദ്യത്തെ സിനി ടൂറിസം പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം?


Q ➤ 74 മത് റിപബ്ലിക് ദിന പരേഡ് കേരളത്തിന്റെ ടാബ്ലോ തീം ?


Q ➤ രാജ് പഥിന്റെ പുതിയ പേര്?


Q ➤ 2023-ൽ ഏറ്റവും വലിയ ലിഥിയം നിക്ഷേപം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ?


Q ➤ രാജ്യത്തെ ആദ്യ വ്യോമസേന പൈതൃക കേന്ദ്രം ?


Q ➤ നീതി ആയോഗിന്റെ ഇപ്പോഴത്തെ സി ഇ ഒ ?


Q ➤ എന്റെ പ്രിയ കഥകൾ ആരുടെ പുസ്തകം?


Q ➤ പി കെ ജി നമ്പ്യാർ ഏത് കലാരൂപവുമായി ബന്ധം പുലർത്തുന്നു?


Q ➤ ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച മോക്കാ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം?


Q ➤ അഞ്ചാമത് ലോക ഗ്ലോബൽ ആയുർവേദിക് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ?


Q ➤ കേരളത്തിലെ ഇപ്പോഴത്തെ സ്റ്റാർട്ട് അപ്പ് മിഷൻ സി ഈ ഓ ?


Q ➤ ഗ്രാസ് റൂട്ട്സ് ദിനം ?


Q ➤ സ്ത്രീകൾക്ക് മാത്രമായി പിങ്ക് പാർക്ക് ഒരുക്കുന്ന ഇന്ത്യൻ നഗരം?


Q ➤ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേൻ കയറ്റുമതി ചെയ്യുന്ന രാജ്യം?


Q ➤ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം ?


Q ➤ സംസ്ഥാനത്തിൽ ആദ്യമായി നവശക്തി പദ്ധതി നടപ്പിലാക്കുന്ന ജില്ല ?


Q ➤ ലോക രക്തസമ്മർദ്ദ ദിനം ?


Q ➤ ആന്റി ക്ലോക്ക് എന്ന നോവലിന്റെ കർത്താവ്?


Q ➤ കാശി അന്നപൂർണ്ണ ഏതു വിളയുമായി ബന്ധം പുലർത്തുന്നു?


Q ➤ ലോക അനുകമ്പാ ദിനം?


Q ➤ രാജ്യത്താദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ജില്ലാ സർക്കാർ ആശുപത്രി ?


Q ➤ ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023ലഭിച്ചത് ?


Q ➤ 2023ലേ ബുക്കർ സമ്മാനം ജേതാവ്?


Q ➤ അടുത്തിടെ പുഷ്കർ ഒട്ടക മേള നടക്കുന്ന സംസ്ഥാനം ?


Q ➤ 2023 നവംബറിൽ ബി.ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ?


Q ➤ ലോകത്തിലെ ആദ്യത്തെ '3D പ്രിന്റഡ് ടെംപിൾ' അടുത്തിടെ എവിടെയാണ് ഉദ്ഘാടനം ചെയ്തത് ?


Q ➤ 2023 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരം ?


Q ➤ ഒരു സീസണിൽ 19 ഗ്രാൻഡ് പ്രീ വിജയങളുമായി തുടർച്ചയായ മൂന്നാം ലോക കിരീടം സ്വന്തമാക്കിയത് ?


Q ➤ ദോഹയിൽ നടന്ന വനിതകളുടെ 6 റെഡ് സ്നൂക്കർ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍