കോവിഡ് വ്യാപനം - കേരള PSC പരീക്ഷകൾ മാറ്റി വെച്ചു
കേരള PSC നടത്താൻ പോകുന്ന പരീക്ഷക്കളെ കുറിച്ചുള്ള ഒരു പ്രധാന അറിയിപ്പ് വന്നിട്ടുണ്ട്. കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 ജൂൺ മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.