ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ: 6 | Most Repeated Questions From LGS Exams | LGS Main Exam Coaching | Kerala PSC | Easy PSC | LGS Coaching |

ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ: 6


1. 'സൈലന്റ് സ്പ്രിങ്' എന്ന പുസ്തകം എഴുതിയത്???
Answer: റേയ്ച്ചൽ കാഴ്സൺ


2. ന്യൂട്രോൺ ഇല്ലാത്ത മൂലകം???
Answer: ഹൈഡ്രജൻ
 
 
3. ബലം അളക്കുന്ന യൂണിറ്റാണ്???
Answer: ന്യൂട്ടൺ


4. ഹ്രസ്വദൃഷ്ടി എന്ന കണ്ണിന്റെ ന്യൂനത പരിഹരിക്കുന്നതിന് ഉപയോഗിക്കുന്നത്???
Answer: കോൺകേവ് ലെൻസ്


5. കൂടുതൽ നൈട്രജൻ അടങ്ങിയിട്ടുള്ള വളം???
Answer: യൂറിയ


6. സാധാരണ ഊഷ്മാവിൽ ഏറ്റവും നല്ല വൈദ്യുതചാലകം ഏത്???
Answer: വെള്ളി
 
 
7. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ഒരു മൂലകം???
Answer: സോഡിയം


8. യാന്ത്രികോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം???
Answer: ഡൈനാമോ


9. 'മിൽമ'യുടെ ആസ്ഥാനം???
Answer: തിരുവനന്തപുരം


10. ഒരു ടോർച്ചു ബാറ്ററിയുടെ വോൾട്ട്???
Answer: 1.5
 
 

11. ബ്ലീച്ചിങ് പൗഡറിലെ ഒരു ഘടകമാണ്???
Answer: ക്ലോറിൻ


12. ഏറ്റവും ഭാരം കുറഞ്ഞ ലോഹം???
Answer: ലിഥിയം


13. കേരളത്തിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റി???
Answer: കലാമണ്ഡലം


14. കേരളത്തിലെ കന്നുകാലി ഗവേഷണകേന്ദ്രം???
Answer: മാട്ടുപ്പെട്ടി
 
 
15. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസർ???
Answer: കിരൺ ബേദി


16. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി???
Answer: ഇ.എം.എസ്.


17. ഗാന്ധിജി ജനിച്ചത് എവിടെ???
Answer: പോർബന്തർ
 
 
18. ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യസമരം ഏതുവർഷമാണ് നടന്നത്???
Answer: 1857


19. ഇന്ത്യയിലെ ഒന്നാമത്തെ മെഡിക്കൽ കോളേജ് എവിടെ???
Answer: കൊൽക്കത്ത


20. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്ന സ്ഥലം???
Answer: ഗോകുൽദാസ് കോളേജ് (മുംബൈ)



21. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം???
Answer: 1975
 
 
22. പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ തോല്പിച്ച നേതാവ്???
Answer: രാജ്നാരായണൻ


23. സൂര്യൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത നക്ഷത്രം ഏത്???
Answer: പ്രോക്സിമാ സെൻററി


24. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്???
Answer: കൊൽക്കത്ത


25. ഏറ്റവും വലിയ പീഠഭൂമി ഏത്???
Answer: പാമീർ
 
 
26. ഇന്ത്യ ആദ്യമായി ഭൂഗർഭ വിസ്ഫോടനം നടത്തിയ സ്ഥലം ഏത്???
Answer: പൊഖ്റാൻ


27. പമ്പാനദിയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം ഏത്???
Answer: കുട്ടനാട്


28. വിറ്റമിൻ സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം???
Answer: സ്കർവി


29. ഇന്ത്യയിൽ സുപ്രീംകോടതി സ്ഥാപിച്ചത് എന്ന്???
Answer: 1950
 
 
30. കെ.ആർ. നാരായണൻ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു???
Answer: പത്താമത്



31. സലീം അലി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: പക്ഷിനിരീക്ഷണം


32. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് ഏതു വർഷം???
Answer: 1919


33. ശ്രീഹരിക്കോട്ട ഏതു സംസ്ഥാനത്തിലാണ്???
Answer: ആന്ധ്രാപ്രദേശ്
 
 
34. “മയൂരസന്ദേശം" രചിച്ചതാര്???
Answer: കേരളവർമ വലിയകോയിത്തമ്പുരാൻ


35. പതാകദിനമായി ആചരിക്കുന്നത്???
Answer: ഡിസംബർ 7


36. 'അറ്റ്ലസ്' എന്ന ബ്രാൻഡ് നാമം ഏത് ഉത്പന്നവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: സൈക്കിൾ
 
 
37. വൈദ്യുതി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര്???
Answer: ഗാൽവനോമീറ്റർ


38. 1968-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ???
Answer: ഡോ. ഹർഗോവിന്ദ് ഖുറാന


39. ഭാരമുള്ളതും ചാർജില്ലാത്തതുമായ ആറ്റത്തിലെ മൗലിക കണം ഏത്???
Answer: ന്യൂട്രോൺ


40. കേരളത്തിലെ ഏറ്റവും വലിയ കായൽ???
Answer: വേമ്പനാട്ട് കായൽ
 
 

41. ഇന്ത്യയിലേക്ക് കടൽമാർഗം ആദ്യമായി എത്തിച്ചേർന്ന യൂറോപ്യർ???
Answer: പോർച്ചുഗീസുകാർ


42. സംസ്ഥാനത്തിന്റെ ഭരണത്തലവൻ???
Answer: ഗവർണർ


43. ലോകത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്???
Answer: ഫിലിപ്പൈൻസ്


44. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആര്???
Answer: പ്രസിഡന്റ്
 
 
45. ഭൂചലനം രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം???
Answer: സീസ്മോഗ്രാഫ്


46. ഏതു മേഖലയുമായി ബന്ധപ്പെട്ടാണ് അർജുന അവാർഡ് നൽകുന്നത്???
Answer: സ്പോർട്സ്


47. ഇന്ത്യയ്ക്കെതിരെ ചൈനയുടെ ആക്രമണം നടന്നത് ഏതു വർഷം???
Answer: 1962


48. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്???
Answer: ഹിപ്പോക്രാറ്റസ്
 
 
49. "ഗീതാഞ്ജലി" എഴുതിയത്???
Answer: രവീന്ദ്രനാഥ ടാഗോർ


50. ഇന്ത്യയുടെ രാഷ്ട്രശില്പി???
Answer: ജവാഹർലാൽ നെഹ്റു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍