15 ആം കേരള നിയമസഭാ മന്ത്രിമാർ വകുപ്പുകൾ | 15th Kerala Niyamasabha | 15th Kerala Niyamasabha Members | 15th Kerala Niyamasabha Speaker |

15 ആം കേരള നിയമസഭാ മന്ത്രിമാർ വകുപ്പുകൾ

  • എം. ബി രാജേഷ്: നിയമസഭാ സ്പീക്കർ


  • പിണറായി വിജയൻ: ഐ.ടി., ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി, ആസൂത്രണം, പൊതു ഭരണം, മെട്രോ



  • വീണ ജോർജ്: ആരോഗ്യ വകുപ്പ്, കുടുംബ ക്ഷേമം


  • കെ എൻ ബാലഗോപാൽ: ധനവകുപ്പ്


  • പി രാജീവ്: വ്യവസായ വകുപ്പ്, നിയമം



  • ആർ ബിന്ദു: ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ ക്ഷേമം



  • എം വി ഗോവിന്ദൻ: തദ്ദേശസ്വയംഭരണം, എക്സൈസ്


  • വി ശിവൻ കുട്ടി: വിദ്യാഭ്യാസം, തൊഴിൽ



  • സജി ചെറിയാൻ: ഫിഷറീസ്, സാംസ്കാരികം, സിനിമ


  • വി എൻ വാസവൻ: സഹകരണം, രജിസ്ട്രേഷൻ


  • കെ കൃഷ്ണൻ കുട്ടി: വൈദ്യുതി



  • റോഷി അഗസ്റ്റിൻ: ജലവിഭവം


  • മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം


  • അഹമ്മദ് ദേവർകോവിൽ: തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം


  • അബ്ദുറഹ്മാൻ: ന്യൂനപക്ഷം, പ്രവാസികാര്യം, യുവജനക്ഷേമം, കായികം



  • കെ രാധാകൃഷ്ണൻ: ദേവസ്വം, പാർലമെൻററി, പിന്നാക്കക്ഷേമം


  • എ കെ ശശീന്ദ്രൻ: വനം വകുപ്പ്


  • ആൻറണി രാജു: ഗതാഗതം


  • പി പ്രസാദ്: കൃഷി


  • കെ രാജൻ: റവന്യൂ


  • ജെ ചിഞ്ചുറാണി: ക്ഷീരവകുപ്പ്, മൃഗസംരക്ഷണം


  • ജി ആർ അനിൽ: സിവിൽ സപ്ലൈസ്, ഭക്ഷ്യ വകുപ്പ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍