കലയും സാംസ്കാരവും
1. സംഗീതജ്ഞരിൽ രാജാവും രാജാക്കന്മാരിൽ സംഗീതജ്ഞനും എന്ന് അറിയപ്പെട്ടത്???
2. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം???
3. കേരളത്തിന്റെ തനത് നൃത്ത രൂപം???
Answer:
മോഹിനിയാട്ടം4. കേരളത്തിലെ തനത് കലാരൂപം???
5. ഉത്തരേന്ത്യയിലെ പ്രധാന നൃത്തരൂപമാണ്???
6. മണിപ്പൂരിലെ തനത് നൃത്തരൂപമാണ്???
7. ലോക നൃത്ത ദിനം???
Answer:
ഏപ്രിൽ 298. മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്???
9. ഇപ്പോഴും നിലനിൽക്കുന്ന ഏക പ്രാചീന സംസ്കൃത നാടകരൂപം???
10. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഭാരതീയ നൃത്തരൂപം???
11. കൂടിയാട്ടം യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം???
Answer:
200112. വർഷംതോറും കൂടിയാട്ടം അവതരണം നടക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ???
13. ഇന്ത്യയിലെ നൃത്തരൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്നത്???
14. ദേവദാസി സമ്പ്രദായത്തിൽ നിന്ന് ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട നൃത്തരൂപം???
15. നിലവിൽ ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ എണ്ണം???
Answer:
8 (കഥക്, കുച്ചിപ്പുടി, ഭരതനാട്യം, മണിപ്പൂരി, ഒഡീസി, സാത്രിയ, കഥകളി, മോഹിനിയാട്ടം)16. മോഹിനിയാട്ടത്തിന് പ്രചോദനം നല്കിയ തിരുവിതാംകൂർ ഭരണാധികാരി???
17. കേരളത്തിലെ ആദ്യത്തെ സാഹിത്യ സമാജം???
18. കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപം???
Answer:
തെയ്യം19. പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി ദേശീയ സമര കാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം???
20. കഥകളിയിൽ നിന്നും ഉടലെടുത്ത നൃത്തരൂപം???
21. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്???
22. തുള്ളലുകൾ പ്രധാനമായും എത്ര വിധമാണ്???
Answer:
3 വിധം (ഓട്ടൻതുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ)23. പത്മ സുബ്രഹ്മണ്യം, മാളവിക സരുഗൈ, രുക്മിണി ദേവി അരുണ്ഡേലേ, സുനന്ദ നായർ, ബാല സരസ്വതി എന്നീ വ്യക്തികൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തികൾ ആണ്???
24. കേരളത്തിൽ ചവിട്ടുനാടകം എന്ന കലാരൂപം പരിചയപ്പെടുത്തിയ വിദേശികൾ???
25. കലകൾക്ക് വേണ്ടി നിലവിൽ വന്ന രാജ്യത്തെ ആദ്യ അക്കാദമി???
26. സംഗീതനാടക അക്കാദമി നിലവിൽ വന്ന വർഷം???
Answer:
195227. കഥകളിയുടെ ആദ്യകാല രൂപം???
28. കഥകളിയുടെ സാഹിത്യ രൂപം???
29. കേരള ലളിതകലാ അക്കാദമി നിലവിൽ വന്ന വർഷം???
30. ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതിചെയ്യുന്നത് എവിടെയാണ്???
Answer:
തിരുവനന്തപുരം വട്ടിയൂർക്കാവിൽ31. ഗുരു ഗോപിനാഥ് ആവിഷ്കരിച്ച കലാരൂപം???
32. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആപ്തവാക്യം???
33. ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊണ്ട വർഷം???
34. സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം???
Answer:
സാമവേദം35. വേമ്പതി സത്യനാരായണ, ശോഭ നായിഡു എന്നിവർ ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തികൾ ആണ്???
36. ദർപ്പണ എന്ന കലാ സ്ഥാപനം സ്ഥാപിച്ചത് ആരാണ്???
37. ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോക ജനതയ്ക്ക് മുന്നിൽ എത്തിച്ച് അതിന്റെ സവിശേഷതകളെ പറ്റി അറിവു ഉണ്ടാക്കിയ വനിതയാണ്???
Answer:
മൃണാളിനി സാരാഭായ്38. കഥകളിയിലെ മുദ്രകളുടെ എണ്ണം???
39. ചലിക്കുന്ന ശില്പം???
40. ചലിക്കുന്ന കാവ്യം???
41. കേരള ഫോക്ലോർ അക്കാദമി സ്ഥാപിതമായ വർഷം???
Answer:
199542. വയനാട്ടിലെ ഗോത്രവർഗ്ഗക്കാർ ക്കിടയിലെ ചടങ്ങ് അറിയപ്പെടുന്ന ഒരു പ്രശസ്തമായ പേര്???
43. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം???
44. കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത്???
45. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ ഏതൊക്കെയാണ്???
Answer:
സാഹിത്യചക്രവാളം, മലയാളം ലിറ്ററേച്ചർ സർവ്വേ, സാഹിത്യലോകം46. കേരള ഫോക്ലോർ അക്കാദമിയുടെ പ്രസിദ്ധീകരണമാണ്???
47. കേരള കലാമണ്ഡലത്തിന് കൽപിത സർവ്വകലാശാല പദവി ലഭിച്ച വർഷം???
48. പണ്ഡിറ്റ് ബിർജു മഹാരാജ് ഏത് കല മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്???
49. കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷം???
Answer:
ഓണം50. ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം???
51. ഭാരതി ശിവജി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു???
52. ആദ്യത്തെ സ്വാതി സംഗീത പുരസ്കാരത്തിന് അർഹനായത്???
53. ഇന്ത്യൻ ചിത്രകലയുടെ പിതാവ്???
Answer:
നന്ദലാൽ ബോസ്54. രാജാരവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതിചെയ്യുന്നത്???
55. കൂടിയാട്ടത്തിലും കൂത്തിലും ഉപയോഗിക്കുന്ന വാദ്യോപകരണം???
56. പണ്ഡിറ്റ് രവിശങ്കർ ഏതു മേഖലയുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തിയാണ്???
57. മികച്ച പിന്നണി ഗായികയ്ക്കുള്ള ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹയായത്???
Answer:
പി. ലീല58. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ ചിത്രകാരൻ???
59. ഇന്ത്യയിലെ പ്രധാന നൃത്തരൂപങ്ങൾ???
കേരളം: കഥകളി, മോഹിനിയാട്ടം
തമിഴ്നാട്: കുമ്മി, ഭരതനാട്യം, മയിലാട്ടം
ഉത്തർപ്രദേശ്: കഥക്, നൗട്ടങ്കി, രാസലീല
ഗുജറാത്ത്: ഗർബ, ദണ്ടിയ
മഹാരാഷ്ട്ര: തമാശ
അസം: ബിഹു, സത്രിയ
കർണാക: ബായലാട്ടം, യക്ഷഗാനം
ഒഡിഷ: ഒഡീസി, ഗോട്ടിപുവ
പഞ്ചാബ്: ഭാങ്ക്ര, ഗിഡ
60. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം???
61. മലയാള ഭാഷാ ചരിത്രത്തിൽ ഏറ്റവും പഴക്കം ചെന്ന കൃതിയായി കണക്കാക്കപ്പെടുന്നത് ഏതാണ്???
Answer:
രാമചരിതം62. രാമ ചരിതത്തിന്റെ കർത്താവ്???
63. കേരള വാൽമീകി എന്നറിയപ്പെടുന്നത്???
64. മാതൃത്വത്തിൻറെ കവിയത്രി എന്നറിയപ്പെടുന്നത്???
65. മലയാളത്തിലെ ആദ്യ നോവൽ???
Answer:
കുന്ദലത (അപ്പു നെടുങ്ങാടി)66. മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം???
67. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം???
68. മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവൽ???
Answer:
മാർത്താണ്ഡവർമ്മ69. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ പുസ്തകം???
70. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ???
71. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം???
72. മലയാളത്തിലെ ആദ്യ സൈബർ നോവൽ???
Answer:
വൃത്തം73. മലയാളത്തിലെ ആദ്യ വിലാപ കാവ്യം???
74. നവോദ്ധാനത്തിന്റെ കവി എന്നറിയപ്പെടുന്ന മലയാള കവി???
75. മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്???
76. മലയാളത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത്???
Answer:
ചെറുശ്ശേരി77. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ???
78. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്???
79. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ സൃഷ്ടിക്കപ്പെട്ട രണ്ടാമത്തെ മലയാളി???
80. നായർ വിമൺ, ശകുന്തള, ദമയന്തി ടോകിംഗ് റ്റു സ്വാൻ എന്നീ ചിത്രങ്ങൾ ആരുടേതാണ്???
Answer:
രാജാ രവിവർമ്മ81. സ്ഫ്ലാഷ് റെയിൻ ഫെസ്റ്റിവൽ നടക്കുന്ന കേരളത്തിലെ ജില്ല???
82. എല്ലാ വർഷവും കേരള ഗവൺമെന്റിന്റെ യും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടക്കുന്ന കേരളത്തിലെ ജില്ല???
83. കേളി ഏത് അക്കാദമിയുടെ പ്രസിദ്ധീകരണമാണ്???
84. കേരള സംഗീത നാടക അക്കാദമി യുടെ നിലവിലെ ചെയർമാൻ???
Answer:
കെപിസി ലളിത85. കേരള കലാമണ്ഡലത്തിലെ നിലവിലെ വൈസ് ചാൻസിലർ???
86. കേരളത്തിലെ ആദ്യ വർത്തമാന പത്രം???
87. ഉണ്ണായി വാര്യർ സ്മാരകം???
Answer:
ഇരിങ്ങാലക്കുട88. കുമാരനാശാൻ സ്മാരകം???
89. മഹാകവി മോയിൻകുട്ടി സ്മാരകം???
90. മേൽപ്പത്തൂർ സ്മാരകം???
91. ഉള്ളൂർ സ്മാരകം???
Answer:
ജഗതി92. തുഞ്ചൻ സ്മാരകം???
93. സ്വാതി സംഗീത പുരസ്കാരം 2020ൽ ലഭിച്ചത്???
94. എസ് എൽ പുരം സദാനന്ദ നാടക അവാർഡ് 2020 ലഭിച്ചത്???
95. രാജാരവിവർമ്മ പുരസ്കാരം 2019ൽ ലഭിച്ചത്???
Answer:
ബി.ഡി. ദത്തൻ96. മലയാളത്തിലെ ഏറ്റവും വലിയ നോവൽ???
97. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം???
98. മലയാളത്തെ ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ച വര്ഷം???
99. കലാമണ്ഡലം രാമൻകുട്ടി നായർ, മടവൂർ വാസുദേവൻ നായർ, കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം കൃഷ്ണൻ നായർ, മങ്കൊമ്പ് ശിവശങ്കരപ്പിള്ള എന്നിവ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer:
കഥകളി100. മലയാളഭാഷ ഉപയോഗിക്കുന്നതിനു മുമ്പ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏതാണ്???
Tags
മലയാളത്തിലെ ആദ്യ സൈബർ നോവൽ
മറുപടിഇല്ലാതാക്കൂഎം മുകുന്ദന്റെ "നൃത്തം"