Study Cool: 9 | കലയും സാംസ്കാരവും | Arts And Culture - Kerala And India | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

കലയും സാംസ്കാരവും


1. സംഗീതജ്ഞരിൽ രാജാവും രാജാക്കന്മാരിൽ സംഗീതജ്ഞനും എന്ന് അറിയപ്പെട്ടത്???
Answer: സ്വാതിതിരുനാൾ


2. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം???
Answer: 1930
 
 
3. കേരളത്തിന്റെ തനത് നൃത്ത രൂപം???
Answer: മോഹിനിയാട്ടം


4. കേരളത്തിലെ തനത് കലാരൂപം???
Answer: കഥകളി


5. ഉത്തരേന്ത്യയിലെ പ്രധാന നൃത്തരൂപമാണ്???
Answer: കഥക്


6. മണിപ്പൂരിലെ തനത് നൃത്തരൂപമാണ്???
Answer: മണിപ്പൂരി
 
 
7. ലോക നൃത്ത ദിനം???
Answer: ഏപ്രിൽ 29


8. മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്???
Answer: കല്യാണിക്കുട്ടിയമ്മ


9. ഇപ്പോഴും നിലനിൽക്കുന്ന ഏക പ്രാചീന സംസ്കൃത നാടകരൂപം???
Answer: കൂടിയാട്ടം


10. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഭാരതീയ നൃത്തരൂപം???
Answer: കൂടിയാട്ടം
 
 

11. കൂടിയാട്ടം യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം???
Answer: 2001


12. വർഷംതോറും കൂടിയാട്ടം അവതരണം നടക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ???
Answer: കൂടൽമാണിക്യം ക്ഷേത്രം (ഇരിങ്ങാലക്കുട), വടക്കുംനാഥ ക്ഷേത്രം (തൃശ്ശൂർ)2


13. ഇന്ത്യയിലെ നൃത്തരൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്നത്???
Answer: കേന്ദ്ര സംഗീത നാടക അക്കാദമി


14. ദേവദാസി സമ്പ്രദായത്തിൽ നിന്ന് ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട നൃത്തരൂപം???
Answer: മോഹിനിയാട്ടം
 
 
15. നിലവിൽ ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ എണ്ണം???
Answer: 8 (കഥക്, കുച്ചിപ്പുടി, ഭരതനാട്യം, മണിപ്പൂരി, ഒഡീസി, സാത്രിയ, കഥകളി, മോഹിനിയാട്ടം)


16. മോഹിനിയാട്ടത്തിന് പ്രചോദനം നല്കിയ തിരുവിതാംകൂർ ഭരണാധികാരി???
Answer: സ്വാതിതിരുനാൾ


17. കേരളത്തിലെ ആദ്യത്തെ സാഹിത്യ സമാജം???
Answer: കവി സമാജം
 
 
18. കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപം???
Answer: തെയ്യം


19. പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി ദേശീയ സമര കാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം???
Answer: കേരള കലാമണ്ഡലം


20. കഥകളിയിൽ നിന്നും ഉടലെടുത്ത നൃത്തരൂപം???
Answer: കേരള നടനം



21. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്???
Answer: കുഞ്ചൻ നമ്പ്യാർ
 
 
22. തുള്ളലുകൾ പ്രധാനമായും എത്ര വിധമാണ്???
Answer: 3 വിധം (ഓട്ടൻതുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ)


23. പത്മ സുബ്രഹ്മണ്യം, മാളവിക സരുഗൈ, രുക്മിണി ദേവി അരുണ്ഡേലേ, സുനന്ദ നായർ, ബാല സരസ്വതി എന്നീ വ്യക്തികൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തികൾ ആണ്???
Answer: ഭരതനാട്യം


24. കേരളത്തിൽ ചവിട്ടുനാടകം എന്ന കലാരൂപം പരിചയപ്പെടുത്തിയ വിദേശികൾ???
Answer: പോർച്ചുഗീസുകാർ


25. കലകൾക്ക് വേണ്ടി നിലവിൽ വന്ന രാജ്യത്തെ ആദ്യ അക്കാദമി???
Answer: സംഗീത നാടക അക്കാദമി
 
 
26. സംഗീതനാടക അക്കാദമി നിലവിൽ വന്ന വർഷം???
Answer: 1952


27. കഥകളിയുടെ ആദ്യകാല രൂപം???
Answer: രാമനാട്ടം


28. കഥകളിയുടെ സാഹിത്യ രൂപം???
Answer: ആട്ടക്കഥ


29. കേരള ലളിതകലാ അക്കാദമി നിലവിൽ വന്ന വർഷം???
Answer: 1962
 
 
30. ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതിചെയ്യുന്നത് എവിടെയാണ്???
Answer: തിരുവനന്തപുരം വട്ടിയൂർക്കാവിൽ



31. ഗുരു ഗോപിനാഥ് ആവിഷ്കരിച്ച കലാരൂപം???
Answer: കേരള നടനം


32. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആപ്തവാക്യം???
Answer: ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്


33. ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊണ്ട വർഷം???
Answer: 1962
 
 
34. സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം???
Answer: സാമവേദം


35. വേമ്പതി സത്യനാരായണ, ശോഭ നായിഡു എന്നിവർ ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തികൾ ആണ്???
Answer: കുച്ചിപ്പുടി


36. ദർപ്പണ എന്ന കലാ സ്ഥാപനം സ്ഥാപിച്ചത് ആരാണ്???
Answer: മൃണാളിനി സാരാഭായി
 
 
37. ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോക ജനതയ്ക്ക് മുന്നിൽ എത്തിച്ച് അതിന്റെ സവിശേഷതകളെ പറ്റി അറിവു ഉണ്ടാക്കിയ വനിതയാണ്???
Answer: മൃണാളിനി സാരാഭായ്


38. കഥകളിയിലെ മുദ്രകളുടെ എണ്ണം???
Answer: 24 (ഹസ്തലക്ഷണ ദീപികയിൽ വിവരിച്ചിരിക്കുന്ന മുദ്രകൾ)


39. ചലിക്കുന്ന ശില്പം???
Answer: ഒഡീസി


40. ചലിക്കുന്ന കാവ്യം???
Answer: Comment Below
 
 

41. കേരള ഫോക്ലോർ അക്കാദമി സ്ഥാപിതമായ വർഷം???
Answer: 1995


42. വയനാട്ടിലെ ഗോത്രവർഗ്ഗക്കാർ ക്കിടയിലെ ചടങ്ങ് അറിയപ്പെടുന്ന ഒരു പ്രശസ്തമായ പേര്???
Answer: ഗദ്ദിക (ഗദ്ദിക എന്ന വാക്കിനർത്ഥം "ഒഴിപ്പിക്കുക")


43. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം???
Answer: 1956


44. കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത്???
Answer: ചെമ്പുകാവ് (തൃശ്ശൂർ)
 
 
45. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ ഏതൊക്കെയാണ്???
Answer: സാഹിത്യചക്രവാളം, മലയാളം ലിറ്ററേച്ചർ സർവ്വേ, സാഹിത്യലോകം


46. കേരള ഫോക്ലോർ അക്കാദമിയുടെ പ്രസിദ്ധീകരണമാണ്???
Answer: പൊലി


47. കേരള കലാമണ്ഡലത്തിന് കൽപിത സർവ്വകലാശാല പദവി ലഭിച്ച വർഷം???
Answer: 2007


48. പണ്ഡിറ്റ് ബിർജു മഹാരാജ് ഏത് കല മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്???
Answer: കഥക്
 
 
49. കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷം???
Answer: ഓണം


50. ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം???
Answer: 1961




51. ഭാരതി ശിവജി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: മോഹിനിയാട്ടം


52. ആദ്യത്തെ സ്വാതി സംഗീത പുരസ്കാരത്തിന് അർഹനായത്???
Answer: ശൊമ്മാങ്കുടി ശ്രീനിവാസ അയ്യർ
 
 
53. ഇന്ത്യൻ ചിത്രകലയുടെ പിതാവ്???
Answer: നന്ദലാൽ ബോസ്


54. രാജാരവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതിചെയ്യുന്നത്???
Answer: മാവേലിക്കര


55. കൂടിയാട്ടത്തിലും കൂത്തിലും ഉപയോഗിക്കുന്ന വാദ്യോപകരണം???
Answer: മിഴാവ്


56. പണ്ഡിറ്റ് രവിശങ്കർ ഏതു മേഖലയുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തിയാണ്???
Answer: സിത്താർ
 
 
57. മികച്ച പിന്നണി ഗായികയ്ക്കുള്ള ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹയായത്???
Answer: പി. ലീല


58. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ ചിത്രകാരൻ???
Answer: നന്ദലാൽ ബോസ്


59. ഇന്ത്യയിലെ പ്രധാന നൃത്തരൂപങ്ങൾ???
Answer: ആന്ധ്ര പ്രദേശ്: കുച്ചിപ്പുടി
കേരളം: കഥകളി, മോഹിനിയാട്ടം
തമിഴ്നാട്: കുമ്മി, ഭരതനാട്യം, മയിലാട്ടം
ഉത്തർപ്രദേശ്: കഥക്, നൗട്ടങ്കി, രാസലീല
ഗുജറാത്ത്: ഗർബ, ദണ്ടിയ
മഹാരാഷ്ട്ര: തമാശ
അസം: ബിഹു, സത്രിയ
കർണാക: ബായലാട്ടം, യക്ഷഗാനം
ഒഡിഷ: ഒഡീസി, ഗോട്ടിപുവ
പഞ്ചാബ്: ഭാങ്ക്ര, ഗിഡ



60. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം???
Answer: 1968 മാർച്ച് 11
 
 

61. മലയാള ഭാഷാ ചരിത്രത്തിൽ ഏറ്റവും പഴക്കം ചെന്ന കൃതിയായി കണക്കാക്കപ്പെടുന്നത് ഏതാണ്???
Answer: രാമചരിതം


62. രാമ ചരിതത്തിന്റെ കർത്താവ്???
Answer: ചീരാമൻ


63. കേരള വാൽമീകി എന്നറിയപ്പെടുന്നത്???
Answer: വള്ളത്തോൾ


64. മാതൃത്വത്തിൻറെ കവിയത്രി എന്നറിയപ്പെടുന്നത്???
Answer: ബാലാമണിയമ്മ
 
 
65. മലയാളത്തിലെ ആദ്യ നോവൽ???
Answer: കുന്ദലത (അപ്പു നെടുങ്ങാടി)


66. മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം???
Answer: വർത്തമാന പുസ്തകം


67. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം???
Answer: പാട്ടബാക്കി (കെ. ദാമോദരൻ)
 
 
68. മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവൽ???
Answer: മാർത്താണ്ഡവർമ്മ


69. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ പുസ്തകം???
Answer: സംക്ഷേപ വേദാർത്ഥം


70. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ???
Answer: ഇന്ദുലേഖ (ഒ. ചന്തുമേനോൻ)



71. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം???
Answer: വീണപൂവ് (കുമാരനാശാൻ)
 
 
72. മലയാളത്തിലെ ആദ്യ സൈബർ നോവൽ???
Answer: വൃത്തം


73. മലയാളത്തിലെ ആദ്യ വിലാപ കാവ്യം???
Answer: ഒരു വിലാപം (വി.സി. ബാലകൃഷ്ണപ്പണിക്കർ)


74. നവോദ്ധാനത്തിന്റെ കവി എന്നറിയപ്പെടുന്ന മലയാള കവി???
Answer: കുമാരനാശാൻ


75. മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്???
Answer: എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ
 
 
76. മലയാളത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത്???
Answer: ചെറുശ്ശേരി


77. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ???
Answer: മരണ സർട്ടിഫിക്കറ്റ്


78. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്???
Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ


79. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ സൃഷ്ടിക്കപ്പെട്ട രണ്ടാമത്തെ മലയാളി???
Answer: രാജാ രവിവർമ്മ
 
 
80. നായർ വിമൺ, ശകുന്തള, ദമയന്തി ടോകിംഗ് റ്റു സ്വാൻ എന്നീ ചിത്രങ്ങൾ ആരുടേതാണ്???
Answer: രാജാ രവിവർമ്മ



81. സ്ഫ്ലാഷ് റെയിൻ ഫെസ്റ്റിവൽ നടക്കുന്ന കേരളത്തിലെ ജില്ല???
Answer: വയനാട്


82. എല്ലാ വർഷവും കേരള ഗവൺമെന്റിന്റെ യും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടക്കുന്ന കേരളത്തിലെ ജില്ല???
Answer: തിരുവനന്തപുരം


83. കേളി ഏത് അക്കാദമിയുടെ പ്രസിദ്ധീകരണമാണ്???
Answer: കേരള സംഗീത നാടക അക്കാദമി
 
 
84. കേരള സംഗീത നാടക അക്കാദമി യുടെ നിലവിലെ ചെയർമാൻ???
Answer: കെപിസി ലളിത


85. കേരള കലാമണ്ഡലത്തിലെ നിലവിലെ വൈസ് ചാൻസിലർ???
Answer: ടി.കെ. നാരായണൻ


86. കേരളത്തിലെ ആദ്യ വർത്തമാന പത്രം???
Answer: രാജ്യസമാചാരം
 
 
87. ഉണ്ണായി വാര്യർ സ്മാരകം???
Answer: ഇരിങ്ങാലക്കുട


88. കുമാരനാശാൻ സ്മാരകം???
Answer: തോന്നയ്ക്കൽ


89. മഹാകവി മോയിൻകുട്ടി സ്മാരകം???
Answer: കൊണ്ടോട്ടി


90. മേൽപ്പത്തൂർ സ്മാരകം???
Answer: ചന്ദനക്കാവ്
 
 

91. ഉള്ളൂർ സ്മാരകം???
Answer: ജഗതി


92. തുഞ്ചൻ സ്മാരകം???
Answer: തിരൂർ


93. സ്വാതി സംഗീത പുരസ്കാരം 2020ൽ ലഭിച്ചത്???
Answer: ഡോ. പി. ഓമനക്കുട്ടി


94. എസ് എൽ പുരം സദാനന്ദ നാടക അവാർഡ് 2020 ലഭിച്ചത്???
Answer: ഇബ്രാഹിം വെങ്ങര
 
 
95. രാജാരവിവർമ്മ പുരസ്കാരം 2019ൽ ലഭിച്ചത്???
Answer: ബി.ഡി. ദത്തൻ


96. മലയാളത്തിലെ ഏറ്റവും വലിയ നോവൽ???
Answer: അവകാശികൾ (വിലാസിനി - എം കെ മേനോൻ)


97. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം???
Answer: ഹോർത്തൂസ് മലബാറിക്കസ്


98. മലയാളത്തെ ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ച വര്ഷം???
Answer: 2013 (ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം)
 
 
99. കലാമണ്ഡലം രാമൻകുട്ടി നായർ, മടവൂർ വാസുദേവൻ നായർ, കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം കൃഷ്ണൻ നായർ, മങ്കൊമ്പ് ശിവശങ്കരപ്പിള്ള എന്നിവ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: കഥകളി


100. മലയാളഭാഷ ഉപയോഗിക്കുന്നതിനു മുമ്പ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏതാണ്???
Answer: വട്ടെഴുത്ത്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍