രസതന്ത്രം എപ്പോഴും ചോദിക്കുന്ന 10 ചോദ്യങ്ങൾ

രസതന്ത്രം1. ചിരിപ്പിക്കുന്ന വാതകം
നൈട്രസ് ഓക്സൈഡ്

2. പ്രമാണ ലായകം
ജലം

3. സാർവ്വിക ലായകം
ജലം

4. സിങ്ക് പുഷ്പങ്ങൾ
സിങ്ക് ഓക്സൈഡ്


5. വിഡ്ഢികളുടെ സ്വർണ്ണം
അയൺ പൈറൈറ്റ്സ്

6. രാസസൂര്യൻ
മഗ്നീഷ്യം

7. ഷുഗർ ഓഫ് ലെഡ്
ലെഡ് അസെറ്റേറ്റ്

8. ഓയിൽ ഓഫ് വിന്റർഗ്രീൻ
മീഥൈൽ സാലിസൈലേറ്റ്

9. ഓയിൽ ഓഫ് വിട്രിയോൾ
സൾഫ്യൂരിക് ആസിഡ്

10. ഫിലോസഫേഴ്സ് വൂൾ
സിങ്ക് ഓക്സൈഡ്
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍