പ്രധാനമന്ത്രി വിശേഷണങ്ങൾ
- ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല്
- തുല്യരിൽ ഒന്നാമൻ
- കേന്ദ്ര മന്ത്രിസഭയുടെ തലവൻ
- ഇന്ത്യൻ ഭരണഘടനാ പ്രകാരം ഗവണ്മെന്റ്ന്റെ ഹെഡ്
മന്ത്രിമാരെ നിയമിക്കാൻ രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്നത് - പ്രധാനമന്ത്രി
മന്ത്രിമാരെ നീക്കം ചെയ്യാൻ രാഷ്ട്രപതിക് നിർദ്ദേശം നൽകുന്നു
മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്നു
മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
പാർലിമെന്റ് സമ്മേളനം വിളിച്ചുകൂട്ടാൻ രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്നു
രാജ്യത്തിന്റെ വിദേശ നയം തീരുമാനിക്കുന്നതിൽ മുൻകൈ എടുക്കുന്നു
മറ്റു മന്ത്രിമാർക്ക് നൽകാത്ത വകുപ്പ് കൈകാര്യം ചെയ്യുന്നു
പ്രധാനമന്ത്രിയെ നിയമിക്കുന്നത് - പ്രസിഡണ്ട്
പ്രധാനമന്ത്രിയുടെ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് - ആർട്ടിക്കിൾ 75
പ്രധാനമന്ത്രി രാജി സമർപ്പിക്കുന്നത് - പ്രസിഡന്റ്
പ്രധാനമന്ത്രിയുടെ ശബളം തീരുമാനിക്കുന്നത് - പാർലമെന്റ്
സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - പ്രസിഡണ്ട്
കാലാവധി - ലോകസഭയിൽ ഭൂരിപക്ഷം ഉള്ളടിത്തോളം കാലം
പ്രധാനമന്ത്രിമാർ കാലഘട്ടം
1947-1964 - ജവഹർലാൽ നെഹ്‌റു
1964 - ഗുല്സാരീലാൽ നന്ദ
1964-1966 - ലാൽ ബഹദൂർ ശാസ്ത്രി
1966 - ഗുല്സാരീലാൽ നന്ദ
1966-1977 - ഇന്ദിര ഗാന്ധി
1977-1979 - മൊറാർജി ദേശായി
1979-1980 - ചരൺ സിങ്ങ്
1980-1984 - ഇന്ദിര ഗാന്ധി
1984-1989 - രാജീവ് ഗാന്ധി
1989-1990 - വി.പി സിങ്
1990-1991 - ചന്ദ്രശേഖർ
1991-1996 - നരസിംഹ റാവു
1996 - വാജ്‌പേയ്
1996-1997 - ദേവഗൗഡ
1997-1998 - ഐ കെ ഗുജ്റാൾ
1998-2004 - വാജ്‌പേയ്
2004-2014 - മൻമോഹൻ സിങ്
2014- - - നരേന്ദ്ര മോദി