ആസ്ഥാനം - മുംബൈ
RBI യുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ - ഹിൽട്ടൺ യെങ് കമ്മീഷൻ
നിലവിൽ വന്നത് - 1935 ഏപ്രിൽ 1
സ്ഥാപിത മൂലധനം - 5 കോടി
RBI ദേശസാൽക്കരിച്ചത് - 1949 ജനുവരി 1
RBI യെ ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ആയി പ്രഖ്യാപിച്ചത് - 1949
ആദ്യ ഗവർണ്ണർ - ഓസ്ബോൺ സ്മിത്ത്
ഇന്ത്യകാരനായ ആദ്യ ഗവർണ്ണർ - സി.ഡി ദേശ്മുഗ്
ഏറ്റവും കൂടുതൽ കാലം ഗവർണ്ണർ ആയ വ്യക്തി - ബെനഗൽ രാമറാവു
കറൻസി നോട്ടിൽ ഒപ്പുവെച്ച ആദ്യ RBI ഗവർണ്ണർ - ജെയിംസ് ടൈലർ
RBI യുടെ ഡെപ്യൂട്ടി ഗവർണ്ണർ ആയ വനിത - കെ.ജെ ഉദ്ദേശി
RBI ഗവർണ്ണർ ആയ ശേഷം ഇന്ത്യൻ പ്രധാന മന്ത്രി ആയത് - Dr . മൻമോഹൻ സിങ്
RBI ഉദ്യോഗസ്ഥനയ RBI ഗവർണ്ണർ - എം നരസിംഹം
നിലവിലെ ഗവർണ്ണർ - സഞ്ജയ് മൽഹോത്ര
വിശേഷണങ്ങൾ ;
- ബാങ്കുകളുടെ ബാങ്ക്
- ഇന്ത്യയുടെ കേന്ദ്ര ബാങ്ക്
- വിദേശ നാണ്യത്തിന്റെ സൂക്ഷിപ്പുകാരൻ
- വായ്പകളുടെ നിയന്ത്രകൻ
കാഴ്ച പരിമിതി ഉള്ളവർക്ക് കറൻസി നോട്ടിലെ മൂല്യം തിരിച്ചറിയാൻ RBI ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ - MANI ( Mobile Aided Note identifier )
ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ വിലയിരുത്തുന്നതിനായുള്ള RBI യുടെ സൂചിക - Digital Payment Index ( DPI)
RBI യുടെ Emblem -ത്തിൽ കാണുന്ന മൃഗം - കടുവ
വൃക്ഷം - എണ്ണപ്പന