മൗലികാവകാശങ്ങൾ

 


ഒരു രാജ്യത്തിന്റെ ജനാധ്യപത്യത്തിന്റെ വിജയത്തിന് രാജ്യത്തിന്റെ പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങളാണ് മൗലികാവകാശങ്ങൾ

ആർട്ടിക്കിൾ - 12 -35

ഭാഗം - III

മൗലികാവകാശങ്ങൾ എന്ന ആശയം കടമെടുത്തത് - അമേരിക്ക 

മൗലികാവകാശങ്ങളുടെ ശിൽപ്പി - സർദാർ വല്ലഭായി പട്ടേൽ 

മൗലികാവകാശങ്ങൾ നിലവിൽ വരാൻ കാരണമായ INC  സമ്മേളനം - 1931 ലെ കറാച്ചി സമ്മേളനം 

മൗലികാവകാശങ്ങളെകുറിച് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം - 1931 ലെ കറാച്ചി സമ്മേളനം 

മൗലികാവകാശങ്ങളുടെ സംരക്ഷകൻ - സുപ്രിംകോടതി 

മൗലികാവകാശങ്ങളെകുറിചുള്ള പ്രമേയത്തിന്റെ കരട് രൂപം തയ്യാറാക്കിയത് - ജവഹർലാൽ നെഹ്‌റു 

ഭരണഘടന നിലവിൽ വരുമ്പോൾ മൗലികാവകാശങ്ങൾ - 7 

നിലവിൽ മൗലികാവകാശങ്ങൾ - 6 

  • സമത്വത്തിനുള്ള  അവകാശം - ( ആർട്ടിക്കിൾ - 14 -18 )
  • സ്വാതന്ത്ര്യത്തിനുള്ള അവകാശം‍  - ( ആർട്ടിക്കിൾ - 19-22)
  • ചൂഷണത്തിന് എതിരെയുള്ള അവകാശം - ആർട്ടിക്കിൾ - 23-24)
  • മതസ്വാതന്ത്ര്യത്തിനുള്ള അവകാശം - (ആർട്ടിക്കിൾ - 25-28)
  • സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം - (ആർട്ടിക്കിൾ - 29-30
  • ഭരണഘടന പ്രതിവിധിക്കുള്ള അവകാശം - (ആർട്ടിക്കിൾ - 32)

മൗലികാവകാശങ്ങളുടെ വിശേഷണങ്ങൾ 

  • ഭരണഘടനയുടെ ആണിക്കല്ല് 
  • ഇന്ത്യയുടെ മാഗ്നാകാർട്ട 
  • സ്വാതന്ത്ര്യത്തിന്റെ വിളക്ക്
  • ജനങ്ങളുടെ അവകാശ പത്രിക 

മൗലികാവകാശങ്ങളുടെ സവിശേഷതകൾ 

  • ന്യായവാദങ്ങൾക്ക് വിധേയമാണ് 
  • നിഷേധിക്കപ്പെട്ടാൽ  കോടതിയെ സമീപിക്കാം 
  • സമ്പൂർണമല്ല
  • മൗലികാവകാശങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം - പാർലമെന്റിന്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍