ആറ്റിങ്ങൽ കലാപം

 


കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത  കലാപമാണ് ആറ്റിങ്ങൽ കലാപം  

ആറ്റിങ്ങൽ കലാപം നടന്ന വർഷം - 1721  ഏപ്രിൽ 15 

നടന്ന ജില്ല - തിരുവനന്തപുരം 

ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി - ആദിത്യ വർമ്മ 

ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - ഗിഫോർഡ് 

എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ഈ കലാപം അടിച്ചമർത്തിയത് -  തലശ്ശേരി 

ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പുവെച്ച ഉടമ്പടി - വേണാട് ഉടമ്പടി 

വേണാട് ഉടമ്പടി ഒപ്പ് വെച്ച വർഷം - 1723

വേണാട് ഉടമ്പടിയിൽ നെയ്യാറ്റിന്കരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പുവെച്ച ഭരണാധികാരി - മാർത്താണ്ഡവർമ്മ 

ഉടമ്പടിയിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി ഒപ്പുവെച്ചത് - അലക്‌സാണ്ടർ ഓം  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍