ഗുരുവായൂർ സത്യാഗ്രഹം

 


മലബാറിലെ ക്ഷേത്ര പ്രവേശനത്തിന് കാരണമായ സത്യഗ്രഹം  ആണ് ഗുരുവായൂർ സത്യഗ്രഹം 

ഗുരുവായൂർ സത്യഗ്രഹം  ആരംഭിച്ചത്  - 1931 November 1

ഗുരുവായൂർ സത്യാഗ്രഹത്തിന് പ്രചോദനം ഏകിയ സമരം - കണ്ടോത്ത് കുറുവടി സമരം (1930 )

നേതൃത്വം നൽകിയത് - എ. കെ . ഗോപാലൻ 

നടന്ന ജില്ല- കണ്ണൂർ, പയ്യന്നൂർ 

ഹരിജനകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ആദ്യ സമരം 

ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന - KPCC 

ഗുരുവായൂർ സത്യാഗ്രഹ കമ്മറ്റിയുടെ പ്രസിഡന്റ് - മന്നത്ത് പത്മനാഭൻ 

സെക്രട്ടറി - k . കേളപ്പൻ 

Volunteer Captain  -  എ. കെ . ഗോപാലൻ 

ഗുരുവായൂർ സത്യാഗ്രഹി എന്നറിയപ്പെടുന്നത് -  k . കേളപ്പൻ 

ഗുരുവായൂർ ക്ഷേത്രത്തിൽ മണിമുഴക്കിയ ആദ്യ അബ്രാഹ്മണൻ - പി. കൃഷ്ണപിള്ള 

ക്ഷേത്ര പ്രവേശനത്തിന്റെ ഭാഗമായി ജനഹിത പരിശോധന നടത്തിയ താലൂക്ക് - പൊന്നാനി

ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന താലൂക്ക്  - പൊന്നാനി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍