ഹരിത വിപ്ലവം



കാർഷികോൽപാദനവുമായി  ബന്ധപ്പെട്ട വിപ്ലവം ആണ് ഹരിത വിപ്ലവം , ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു 

ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യ0-  മെക്സിക്കോ (1945)

ഹരിത വിപ്ലവത്തിന്റെ  പിതാവ് - നോർമൽ ബോർലോഗ്

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് - M.S  സ്വാമിനാഥൻ 

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - M.P  സിങ് 

ഇന്ത്യയിൽ ഹരിത വിപ്ലവ സമയത്തെ കൃഷി മന്ത്രി - സി. സുബ്രമണ്യം 

പ്രധാന ഘടകങ്ങൾ ;

  • അത്യുല്പാദന  ശേഷിയുള്ള വിത്തിനങ്ങൾ 
  • രാസവളകളുടേയും രാസകീടനാശിനികളുടെയും ഉപയോഗം 
  • ജലസേചനം 
  • സബ്സിഡി നിരക്കിൽ ഉള്ള വായ്പ ലഭ്യത 
  • യന്ത്ര സാമഗിരികളുടെ ഉപയോഗം 

 ഹരിത വിപ്ലവ സമയത്ത് വികസിപ്പിച്ചെടുത്ത  അത്യുല്പാദന  ശേഷിയുള്ള ഗോതമ്പ് വിത്തിനങ്ങൾ ;

  • കല്യാൺസോ 
  • സോണാലിക

   


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍