ഇന്ത്യൻ ഭരണഘടന - പൗരത്വം
- ഭാഗം - II
- ആർട്ടിക്കിൾ - 5 -11
- സ്വഭാവം - ഏക പൗരത്വം
- ഈ ആശയം കടമെടുത്തത് - ബ്രിട്ടൻ
- ഇരട്ട പൗരത്വം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് - L . M Singvi
- പൗരത്വം union list ൽ പ്രതിബാധിക്കുന്നു
- പൗരത്വ ഭേദഗതി പാർലമെന്റിന്റെ കേവല ഭൂരിപക്ഷം ആവശ്യമാണ്
- ഇന്ത്യൻ പൗരത്വ നിയമം - 1955
- പൗരത്വ ഭേദഗതി നിയമം - 2019
- പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നത് - 2020 ജൂൺ 10
- അനുകൂലിച്ച സംസ്ഥാനം - ഗോവ
- പ്രതികൂലിച്ചത് - കേരളം
Article 5
ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരുടെ പൗരത്വം
Article 6
പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരുടെ പൗരത്വം
Article 7
ഇന്ത്യയിൽ നിന്നും പാകിസ്താനിലേക് കുടിയേറി , തിരിച്ച് ഇന്ത്യയിലേക്ക് വന്നവരുടെ പൗരത്വം
Article 8
വിദേശ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാരുടെ പൗരത്വം സംബദ്ധിച്ച് (NRI)
Article 9
ഇരട്ട പൗരത്വം അനുവദനീയമല്ല
Article 10
പൗരതാവകാശങ്ങളുടെ തുടർച്ച
പൗരത്വം നൽകുന്നതിനും റദ്ദ് ചെയ്യുന്നതിനും അധികാരം നിക്ഷിപ്തമായിരിക്കുന്നത് union govt ന് ആണ്
Article 11
പാർലമെന്റ് നിർമ്മിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം തീരുമാനിക്കപ്പെടുന്നത്
1955 ലെ പൗരത്വ നിയമത്തിൽ 5 വിധത്തിൽ പൗരത്വം ലഭിക്കുന്നതിനെ പറ്റിയും 3 വിധത്തിൽ പൗരത്വം നഷ്ടപ്പെടുന്നതിനെ പറ്റിയും പ്രതിപാദിക്കുന്നു
പൗരത്വം ലഭിക്കുന്ന രീതികൾ
- ജനനം
- പിൻതുടർച്ച - മാതാപിതാക്കന്മാരിൽ ഒരാൾ ഇന്ത്യകാരനാകണം
- Registration
- ചിരകാല അധിവാസം
- ഭൂപ്രദേശങ്ങളുടെ സ0യേജന0
പൗരത്വം നഷ്ടപ്പെടുന്ന രീതികൾ
- പരിത്യാഗം
മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടുന്നതിന് സ്വമേധയാൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നു
- നിർത്തലാക്കൽ
Govt ന്റെ അനുമതി ഇല്ലാതെ മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടുകയോ , രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്ന വ്യക്തികളുടെ പൗരത്വം ഒഴിവാക്കുന്ന രീതി.
- പൗരതപഹാരം
വ്യാജ രേഖ ഉപയോഗിച് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയുടെ പൗരത്വം നഷ്ടപെടുന്ന രീതി
ഇന്ത്യൻ പൗരന്മാർക്കുള്ള രാഷ്ട്രീയ അവകാശങ്ങൾ
- വോട്ട് അവകാശം
- തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം
- Govt ജോലി ലഭിക്കുന്നതിനുള്ള അവകാശം
- സംഘടനകൾ രൂപീകരിക്കുന്നതിനുള്ള അവകാശം