കേരളത്തിലെ പ്രധാന ചുരങ്ങൾ

 


കേരളത്തിലെ പ്രധാന ചുരങ്ങൾ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ 

  • പാലക്കാട് ചുരം    - പാലക്കാട് - കോയമ്പത്തൂർ 

          പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം

          കേരളത്തിലെ ഏറ്റവും വലിയ ചുരം

          കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്നു

  • പാൽ ചുരം                - വയനാട് - കണ്ണൂർ 
  • പേരമ്പാടി ചുരം    - കണ്ണൂർ - കൊടക്
  • പെരിയ ചുരം           - മാനന്തവാടി - മൈസൂർ 
  • താമരശ്ശേരി ചുരം  - കോഴിക്കോട് - മൈസൂർ 

                                                         കോഴിക്കോട് - വയനാട്

  • ബോഡിനായ്ക്കന്നൂർ ചുരം  - ഇടുക്കി - മധുര 
  • ആര്യങ്കാവ് ചുരം                           - പുനലൂർ - ചെങ്കോട്ട 
  • ആരുവാമൊഴി                               - തിരുവനന്തപുരം- തിരുനെൽവേലി 
  • നാടുകാണി ചുരം                         - കേരളം - നീലഗിരി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍