ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ആവാൻ ഒരുങ്ങി ഇരുന്നോ , നോട്ടിഫിക്കേഷൻ ഇതാ വന്നു
ബിഎസ്എഫ് ഔദ്യോഗിക വിഞ്ജാപനം വഴി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 24 ഓഗസ്റ്റ് 2025 നു മുൻപായി ഓണ്ലൈനിലായി അപേക്ഷിക്കാം.
ബിഎസ്എഫ് റിക്രൂട്ട്മെന്റ് 2025 യോഗ്യത വിശദാംശങ്ങൾ
വിദ്യാഭ്യാസ യോഗ്യത : ബി എസ് എഫ് ഔദ്യോഗിക വിഞ്ജാപന പ്രകാരം അoഗീകൃത ബോർഡുകളിൽ നിന്നോ സർവകലാശാലകളിൽ നിന്നോ പത്താം ക്ലാസ് പൂർത്തിയാക്കിയിരിക്കണം .
പ്രായപരിധി: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് റിക്രൂട്ട്മെന്റ് അനുസരിച്ച 2025 ഓഗസ്റ്റ് 1 ന് കുറഞ്ഞത് 18 വയസ്സും, പരമാവധി 23 വയസും ആയിരിക്കണം
തിരഞ്ഞെടുപ്പ് പ്രക്രിയ :
- പ്രമാണ പരിശോധന
- ശാരീരിക നിലവാര പരിശോധന
- വൈദ്യപരിശോധന
പ്രായ ഇളവ് :
- ഒ.ബി.സി (എൻ.സി.എൽ) - 3 വയസ്സ്
- എസ്‌സി / എസ്ടി - 5 വയസ്സ്
- Organization Name: Border Security Force (BSF)
- Post Name: Constable Tradesmen
- Job type : Central Govt
- Recruitment Type : Direct
- Vacancies : 3588
- Job Location : Across India
- Salary : Rs.21,700- Rs.69100 (per month)
- Mode of Application : Online
- Application Start : 26/07/2025
- Last Date : 24/08/2025