കേരളത്തിലെ ദേശിയ പാതകൾ

കേരളത്തിലൂടെ കടന്നുപോകുന്ന ദേശിയ പാതകൾ,  പ്രധാനമായും കേരളത്തിലൂടെ 11 ദേശിയ പാതകൾ ആണ് കടന്നു പോകുന്നത്. 

NH 66...............പനവേൽ - കന്യാകുമാരി

NH 966.............ഫറോക്ക് - പാലക്കാട് 

NH 966 A..........കളമശ്ശേരി - വല്ലാർപാടം 

NH 966 B..........കുണ്ടന്നൂർ - വില്ലിങ്ടൺ 

NH 544..............സേലം -എറണാകുളം 

NH 744..............കൊല്ലം - തിരുമംഗലം 

NH 766..............കോഴിക്കോട് - Kollegal

NH 85.................കൊച്ചി -തൊണ്ടിപോയിന്റ് 

NH 183...............ഡിണ്ടിഗൽ - കൊല്ലം

NH 183 A.............ഭരണിക്കാവ് - വണ്ടിപ്പെരിയാർ 

NH 183.............. അടിമാലി - കുമളി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍