നിവർത്തന പ്രക്ഷോഭം 1932

നവോത്ഥാന സമര മുന്നേറ്റത്തിലെ പ്രധാനപ്പെട്ട സമരമാണ് 1932 ലെ നിവർത്തന പ്രക്ഷോഭം  

വർഷം - 1932 

ആരംഭിച്ചത് ശ്രീ ചിത്തിര തിരുനാളിന്റെ കാലത്ത് 

ആരംഭിക്കുമ്പോൾ ദിവാൻ - മുഹമ്മദ് ഹബീബുള്ള 

നിവർത്തന പ്രക്ഷോഭത്തിന് കാരണമായ നിയമം - Legislative Reform Act 1932

തിരുവിതാംകൂറിലെ ആദ്യത്തെ നിയമ നിർമ്മാണ സഭ - ശ്രീ മൂലം ലെജിസ്ലേറ്റീവ് കൗൺസിൽ ( 1888 ) 

നിവർത്തനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് - ഐ. സി ചാക്കോ 

നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രം - കേരള കേസരി 

നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ-

  • ഐ.സി ചാക്കോ
  • സി.കേശവൻ
  • എ.ജെ ജോൺ
  • പി.കെ കുഞ്ഞ്
  • എം.സി ജോസഫ്
  • ടി.എം വർഗീസ്

നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപംകൊണ്ട സംഘടന -                          സംയുക്ത രാഷ്ട്ര സമിതി 

നിവർത്തന പ്രക്ഷോഭത്തിന് ഏറെ മുന്നേറ്റം ഉണ്ടാക്കിയ സംഭവം - കോഴഞ്ചേരി പ്രസംഗം ( 1935 മെയ് 11 )

തിരുവിതാംകൂർ Public service commission  രൂപം കൊണ്ടത് - 1936 

ജനസംഖ്യാനുപാതത്തിൽ സംവരണം ഏർപ്പെടുത്തുക എന്ന ആവശ്യം അoഗീകരിച്ചു

നിവർത്തന പ്രക്ഷോഭം അവസാനിക്കുമ്പോൾ ദിവാൻ - സി.പി രാമസ്വാമി അയ്യർ 

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍