നവോഥാന നായകന്മാരിൽ പ്രാധാനിയായ ഒരു വ്യക്തിയാണ് ചട്ടമ്പി സ്വാമികൾ . മത്സര പരീക്ഷയിൽ ചട്ടമിസ്വാമികളെ കുറിച് ചോദിക്കുന്ന കുറച് ചോദ്യങ്ങൾ നോക്കാം
- യഥാർത്ഥ നാമം - അയ്യപ്പൻ
- ബാല്യകാല നാമം - കുഞ്ഞൻ
- ജനനം - 1853 august
- പിതാവ് - വാസുദേവ ശർമ്മ
- മാതാവ് - നങ്ങേമ്മ
- ഗുരുക്കന്മാർ - പേട്ടയിൽ രാമൻപിള്ള ആശാൻ, സുബ്ബ ജടാ പാടികൾ , തൈക്കാട് അയ്യ
നായർ സമുദായത്തിന്റെ നവോഥാനത്തിന് വിത്ത് പാകി
ഫ്യൂഡൽ വ്യവസ്ഥിതിക്ക് എതിരെ പട്ടി സദ്യ നടത്തി
"വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാവൂ ".
ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും കണ്ടുമുട്ടിയത് - 1882 ( അണിയൂർ ക്ഷേത്രം )
ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികൾക്ക് സമർപ്പിച്ച കൃതി - ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് .
പരശുരാമൻ കേരളം രൂപീകരിച്ചത് ബ്രാഹ്മണർക് വേണ്ടി ആണെന്നുള്ള വാദം എതിർത്ത് ചട്ടമ്പി സ്വമികൾ രചിച്ച കൃതി - പ്രാചിനമലയാളം
ചട്ടമ്പി സ്വാമി അന്തരിച്ചത് - 1924 മെയ് 5