തൂലിക നാമങ്ങൾ

തൂലിക നാമങ്ങൾ


1. കോവിലൻ: V V അയ്യപ്പൻ

2. കാക്കനാടൻ: ജോർജ് വർഗീസ് 

3. വിലാസിനി: M കുട്ടികൃഷ്ണമേനോൻ

4. പ്രേം ജി: MP ഭട്ടതിരിപ്പാട്

5. ഉറൂബ്: PC കുട്ടികൃഷ്ണൻ 

6. ജി: ജി ശങ്കരക്കുറുപ്പ് 

7. ഇടപ്പള്ളി: രാഘവൻപിള്ള 

8. ഒള്ളപ്പമണ്ണ: സുബ്രഹ്മണ്യൻ നമ്പൂതിരി

9. ഇടശേരി: ഗോവിന്ദൻ നായർ

10. അക്കിത്തം: അച്യുതൻ നബൂതിരി 

11. വയലാർ: രാമവർമ 

12. NN കക്കാട്: നാരായണൻ നബൂതിരി 

13. തകഴി: ശിവശങ്കരപിള്ള

14. കടമ്മനിട്ട: രാമകൃഷ്ണൻ 

15. തുളസീവനം: Rരാമചന്ദ്രൻ

16. സുമംഗല: ലീലാ നബൂതിരി പാട്

17. ആഷാമേനോൻ: Kശ്രീകുമാർ 

18. ഇന്ദുചൂഡൻ: K K നീലക്കണ്ഠൻ 

19. തിക്കോടിയൻ: പി കുഞ്ഞനന്തൻനായർ 

20. P: P കുഞ്ഞിരാമൻ നായർ 

21. പവനൻ: PV നാരയണൻ നായർ 

22. പാറപ്പുറത്ത്: KEമത്തായി 

23. അയ്യനേത്ത്: പത്രോസ് 

24. സഞ്ജയൻ: MRനായർ 

25. ഏകലവ്യൻ: KM മാത്യൂസ് 

26. ആനന്ദ്: Pസച്ചിദാനന്ദൻ 

27. മാലി: മാധവൻ നായർ 

28. MT: MT വാസുദേവൻ നായർ 

29. സിനിക്ക്: വാസുദേവൻ നായർ 

30. ചെറുക്കാട്: C ഗോവിന്ദപിഷാരടി 

31. പാലാ: പാലാ നാരായണൻ നായർ 

32. മലയാറ്റൂർ: രാമകൃഷ്ണൻ

33. തോപ്പിൽ ഭാസി: ഭാസ്കരപിള്ള 

34. ഓംചേരി: N നാരായണൻ പിള്ള 

35. മലബാറി: അബൂബക്കർ 

36. നന്ദനാർ: PC ഗോപാലൻ 

37. T ഉബൈദ്: അബ്ദുൾ റഹ്മാൻ

38. VKN: VK നാരായണൻ നായർ 

39. മാധവ്: P മാധവൻ നായർ 

40. കട്ടക്കയം: ചെറിയാൻ മാപ്പിള

41. കാനം: EJ ഫിലിപ്പ് 

42. മീശാൻ: KS കൃഷ്ണപിള്ള 

43. ONV: ON വേലു കുറുപ്പ് 

44. ചങ്ങമ്പുഴ: ചങ്ങമ്പുഴ കൃഷ്ണപിള്ള 

45. കേസരി: A ബാലകൃഷ്ണപിള്ള 

46. കേസരി: വേങ്ങയിൽ കുഞ്ഞിരാമൻ നായർ (പത്രപ്രവർത്തകൻ) 

47. വൈശാഖൻ: ഗോപിനാഥൻ നായർ 

48. NV: NV കൃഷ്ണവാര്യർ 

49. മാധവിക്കുട്ടി: കമലദാസ് 

50. CV: CV രാമൻപിള്ള 

51. ആശാൻ: കുമാരനാശാൻ 

52. ഉള്ളൂർ: ഉള്ളൂർ S പരമേശ്വരൻ 

53. വള്ളത്തോൾ: വള്ളത്തോൾ നാരയണ മേനോൻ

54. സാഹിത്യ പഞ്ചാനൻ: PK നാരായണപിള്ള 

55. SKപൊറ്റക്കാട്: ശങ്കരൻ കുട്ടി പൊറ്റക്കാട് 

56. EMS: ഏലകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍