പ്രധാനമന്ത്രി

പ്രധാനമന്ത്രി


💐രാഷ്ട്രപതിക്ക്  തന്റെ അധികാരങ്ങൾ സ്വന്തമായി വിനിയോഗിക്കാൻ കഴിയില്ല.


💐പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള  മന്ത്രിസഭയുടെ നിർദേശപ്രകാരം.


💐പ്രധാനമന്ത്രി മന്ത്രി സഭയുടെ തലവൻ.


💐പ്രധാനമന്ത്രിക്ക് ലോക്സഭയുടെ ഭൂരിപക്ഷം ഉണ്ടായിരിക്കണം


💐ഭൂരിപക്ഷം ഇല്ലാത്തയാൽ പ്രധാനമന്ത്രി പദവി ഇല്ലാതാകും.


💐ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്തയൽ പ്രസിഡന്റ്


💐മന്ത്രി സഭയിൽ ഏതൊക്കെ പദവി എന്നത് pm ന് തീരുമാനിക്കാം


💐സഹ- ഉപ -cabinte മന്ത്രിമാർ തീരുമാനിക്കുന്നത് പ്രധാനമന്ത്രി


💐സംസ്ഥാനങ്ങളിൽ മുഖ്യ മന്ത്രി ആണ് തീരുമാനിക്കുന്നത്.(upa saha...)


💐പ്രധാനമന്തിമാരും മന്ത്രിമാരും പാർലമെന്റ് അംഗം ആയിരിക്കണം


💐പാർലമെന്റ് അംഗം അല്ലാത്ത വ്യക്തി 6മാസത്തിനകം യോഗ്യത നേടിയിരിക്കണം


💐മന്ത്രി സഭയുടെ വലിപ്പം ** ഭേദഗതി 2003ലെ 91th ഭേദഗതി


💐  ലോക സഭയുടെ അംഗ സംഖ്യയുടെ 15%കൂടുതൽ മന്ത്രി ആയിരിക്കരുത്.


💐ഒരു മന്ത്രിക്ക് എതിരെ വരുന്ന  ആവിശ്വാസം  ആ മന്ത്രി സഭയുടെ രാജിക്ക് കാരണം ആകാം.


💐ഒരു മന്ത്രിസഭാ തീരുമാനം ഒരു മന്ത്രിക്ക് വിയോജിപ്പ് ആയാൽ ആ തീരുമാനം സഭയിൽ പാസ് ആകും.ആ വ്യക്തി അംഗീകരിക്കണം അല്ലെങ്കിൽ രാജി വെക്കണം 


💐കൂട്ടുത്തരവാദിത്വം 💐


💐പ്രധാനമന്ത്രി ഇല്ലാതെ മന്ത്രി സഭ നിലനിൽക്കില്ല


💐ആദ്യ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രധാനമന്ത്രി..അതിനു ശേഷം മന്ത്രി സഭാ നിലവിൽ വരുന്നു


💐പിഎം മരണപെട്ടാൽ മന്ത്രി സഭാ ഇല്ലാതാകും


💐1മന്ത്രി മരണപെട്ടാൽ മന്ത്രിസഭാ  ഇല്ലാതാകില്ല ഒരു ഒഴിവ് മാത്രം വരുന്നു


💐പ്രധാനമന്ത്രി രാഷ്‌ട്രപതിയെയും പാർലമെന്റ്  കണ്ണി


💐ഗവണ്മെന്റ് achani,ശ്രേഷ്ഠമായ വ്യക്തി


💐നെഹ്‌റു -gvt achani എന്ന് വിശേഷിപ്പിച്ചു


💐അന്തർദേശീയ ഉച്ചകോടി,വിദേശ പര്യടനം  ദേശീയ നേതാവ് -പ്രധാനമന്ത്രി.


5 yrs President തെരഞ്ഞെടുപ്പ് pole തന്നെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നിയമസഭ അംഗങ്ങൾക്ക് വോട്ട് അധികാരം ഉണ്ട് -രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്നാൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ state നിയമസഭ പങ്കെടുക്കുന്നില്ല


ഉപരാഷ്ട്രപതി പുറത്താക്കണമെങ്കിൽ രാജ്യസഭയിൽ  ബില്ല് ഭൂരിപക്ഷത്തോടെ പാസ് ആകണം


ലോകാസഭ അംഗീകരിക്കണം


ഉപരാഷ്ട്രപതി രാജ്യസഭയുടെ ex officio


രാഷ്ട്രപതി മരണപെട്ടാൽ ഉപർഷ്‌ട്രപതി.


പുതിയ രാഷ്ട്രപതി അധികാരത്തിൽ വരുന്നതുവരെ 6മാസം വരെ  ഉപരാഷ്ട്രപതിക്ക് പദവി വഹിക്കാം 


ഫക്രു-മരണപെട്ടു


ഉപരാഷ്ട്രപതി --B Dജെട്ടി

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍