ഉത്തര പർവത നിരകൾ - ഉപദ്വീപിയ പീഠഭൂമി - ഡെക്കാൻ പീഠഭൂമി - തീരസമതലം - ദ്വീപ് - നദികൾ - മണ്ണിനങ്ങൾ

ഉത്തര പർവത നിരകൾ - ഉപദ്വീപിയ പീഠഭൂമി - ഡെക്കാൻ പീഠഭൂമി - തീരസമതലം - ദ്വീപ് - നദികൾ - മണ്ണിനങ്ങൾ


ഉത്തര പർവത നിരകൾ

 • ഹിമാലയം: 2400 km
 • ഹിമാലയൻ നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി: എവറസ്റ്റ് - Nepal
 • സിന്ധു, ഗംഗ, ബ്രഹ്മപുത്ര: ഹിമാലയൻ നദികൾ
 • ഹിമാലയത്തിൻ്റെമഞ്ഞ് മൂടിയ തൊട്ട് തെക്ക് ഭാഗത്ത് തണുപ്പ് കുറവ്
 • പ്രധാന സുഖവാസ കേന്ദ്രം: ഷിംല,ദർജലിങ്, കുലു, മനാലി
 • കൃഷി: ഉരുളകിഴങ്ങ്, ബാർലി,കുംകുമപൂവ്, പൂക്കൾ, തേയില
 • സുഖവാസ കേന്ദ്രം റാണി: മസൂറി
 • രാജകുമാരി: Kodaikaanal
 • ഏറ്റവും തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകൾ: ഉയരം കുറവ്
 • ഉത്തരപർവത മേഖലയിൽ ഏറ്റവും ജനസാന്ദ്രത: ഹിമാലയൻ നിര തെക്ക് ഭാഗത്ത്
 • മഞ്ഞ് മൂടിയ ഹിമാലയത്തിൽ നിന്ന് ഒഴുകി കൊണ്ട് വരുന്ന താഴ്വര മേഖല: ഹിമാലയൻ nirakalude തെക്ക് ഭാഗം


ഉപദ്വീപിയ പീഠഭൂമി

 • Mp, Jharkhand, Chhattisgarh, Odisha , Ap, Wb
 • പർവത നിരകൾ: വിന്ധ്യ, സത്പുറ, aravalli, paschima ഘട്ടം, പൂർവഗട്ടം
 • ഏറ്റവും ഉയരം കൂടിയ കൊടുമുടി: ആനമുടി - 2695 m - 8842 feet - കേരളം 
 • കൃഷി: പരുത്തി, കരിമ്പ്, റാഗി, ചോളം, മുളക്, പയർവർഗങ്ങൾ, നിലക്കടല
 • ധാതു നിക്ഷേപങ്ങൾ: കൽക്കരി, ഇരുമ്പയിര്, Mn, boxite, Chunnambkallu
 • തൊഴിൽ: ധാതു അധിഷ്ഠി തവ്യവസായം, ഖനനം
 • ഏറ്റവും പഴക്കം ചെന്ന ഭൂവിഭാഗം 
 • ഉപദ്വീപിയൻ നദികൾ: മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമദ, തപ്തി
 • Triangle shaped
 • മഹാനദി: 857 km
 • ഗോദാവരി: 1465km
 • കൃഷ്ണ: 1400 km
 • കാവേരി: 800 km
 • നർമദ: 1312 km
 • തപ്തി: 724 km
 • അറബിക്കടൽ: നർമദ, തപ്തി
 • ബാക്കി: ബംഗാൾ ഉൾക്കടലിൽ


ഡെക്കാൻ പീഠഭൂമി

 • ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
 • ഉപദ്വിപിയ പീഠഭൂമി ഭാഗം 
 • ബസൾട് അഗ്നേയ silakalsl രൂപം
 • ട്രികോണ ആകൃതി
 • ലാവ തണുത്തുറഞ്ഞ്
 • മണ്ണിനം: കറുത്ത മണ്ണ്/ റിഗർ/ black soil - പരുത്തി കൃഷിക്ക്


തീരസമതലം

 • കടൽ തീര ദൈർഘ്യം: 6100 km
 • ദ്വീപ് ഉൾപെടുമ്പോൾ: 7516 km (ലക്ഷദ്വീപ്, ആൻഡമാൻ)
 • കേരളം: പടിഞ്ഞാറൻ
 • ബംഗാൾ ഉൾക്കടൽ: കിഴക്ക്
 • പടിഞ്ഞാറൻ തീരത്തെ കാർഷിക വിളകൾ: തെങ്ങ്, നെല്ല്
 • പടിഞ്ഞാറൻ തീരസമതലം kizhakkinekkal കുറവ്
 • കിഴക്കൻ തീര സമതല നദികൾ: mahanadi, Krishna, കാവേരി, ഗോദാവരി
 • തൊഴിൽ: മത്സ്യബന്ധനം


ദ്വീപ്

 • സമുദ്രത്തിൽ ചുറ്റപ്പെട്ട ചെറു ഭാഗം 
 • ലക്ഷദ്വീപ്: അറബിക്കടൽ, സമുദ്രത്തെ ആശ്രയിച്ച്, പവിഴ dweep (കോറൽ പോളിപ്പ)
 • ആൻഡമാൻ: ബംഗാൾ - കൂടതൽ - നിബിഡമായ വനങ്ങൾ
 • ശക്തമായ തിരകളിൽ നിന്ന് പവിഴപ്പുറ്റുകൾ സംരക്ഷിക്കും 
 • Biggest പവിഴപ്പുറ്റ: ഓസ്ട്രേലിയ - Great Barrier reef


നദികൾ

 • പണ്ട് മുതലേ സ്ഥിരതാമസം
 • ഉത്തരേന്ത്യയിലെ പ്രധാന ജല സ്രോതസ്സ്: സിന്ധു ഗംഗ ബ്രഹ്മപുത്ര
 • വാരണാസി: ഗംഗ 
 • ഹിമാലയത്തിൽ നിന്ന് ulbavikkunnava: ഹിമാലയൻ നദികൾ
 • വേനൽക്കാലത്തും ജല സമൃദ്ധം 
 • ഉപദ്വീപീയ നദികൾ: mahanadi Krishna കാവേരി ഗോദാവരി കൃഷ്ണ
 • മഴയെ ആശ്രയിക്കുന്നത് കൊണ്ട് വേനൽകാലത്ത് വെള്ളം കുറവ്


മണ്ണിനങ്ങൾ

 • എക്കൽ, കറുത്ത, മരുഭൂമി, laterite, ചെമ്മണ്ണ് (omnibus group), പർവത
 • ഉത്തരമഹസമതലത്തിലെ മറ്റ് manninnam: എക്കൽ മണ്ണ്, പർവത 
 • ഫലഭൂഷ്ടി: എക്കൽ
 • ജൈവാംശം: പർവത
 • പരുത്തി, കരിമ്പ്: കരുത്ത്
 • രാജസ്ഥാൻ മണ്ണ്: ജലാംശം കുറവ്
 • പീറ്റ് മണ്ണ്: കണ്ടൽ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍