പ്രപഞ്ചം എന്ന മഹാത്ഭുതം

പ്രപഞ്ചം എന്ന മഹാത്ഭുതം


 

🔥ഗ്രഹങ്ങൾ ഭൂമിയും ചേർന്ന കുടുംബം - സൗരയൂഥം
🔥ഗാലക്സി - ആകാശഗംഗ
🔥കോടിക്കണക്കിന് ഗാലക്സി - പ്രപഞ്ചം
🔥ഒരേയൊരു നക്ഷത്രം - സൂര്യൻ
🔥ഭൂമിയോട് ഏറ്റവും അടുത്ത് - സൂര്യൻ
🔥സ്വയം കറങ്ങുന്നു + സൂര്യനെ വലം - ഗ്രഹങ്ങൾ
🔥സൗരയൂഥത്തിൻ്റെ കേന്ദ്രം സൂര്യൻ - കോപ്പർനിക്കസ്
✅പോളണ്ട്കാരൻ
✅ഗലീലി - ഇറ്റലി
🔥പ്ലൂട്ടോ യെ പുറത്താക്കിയത് - 2006 ഓഗസ്റ്റ്
🔥സൗരയൂഥത്തിൽ - 8 ഗ്രഹങ്ങൾ
🔥സൂര്യനിൽ നിന്ന് അകളത്തിൻ്റെ ക്രമം - അടുത്ത് - ബുധൻ
🔥അകലെ - Neptune
✅ബുധൻ 
✅ശുക്രൻ 
✅ഭൂമി 
✅ചൊവ്വ 
✅വ്യാഴം 
✅ശനി
✅യുറാനസ് 
✅നെപ്റ്റ്യൂൺ
🔥 സഞ്ചാരപാത - ഓർബിറ്റൽ
🔥ഗ്രഹങ്ങളെ വളംവക്കുന്ന ഗോളം - ഉപഗ്രഹങ്ങൾ
🔥ഭൂമിയുടെ ഉപഗ്രഹം - ചന്ദ്രൻ
🔥ചന്ദ്രനിൽ പകൽ സമയത്ത് നക്ഷത്രങ്ങളെ കാണാൻ കഴിയും - വായുമണ്ഡലം ഇല്ല
🔥നെപ്ട്ടൂണിന് സൂര്യനെ വലം വെക്കാൻ - 164 വർഷം
🔥യുറാനസ് - 84 വർഷം
🔥ആൻ്റിക്ലോക്വൈസ് - ശുക്രൻ
🔥ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ കാണപ്പെടുന്നത് - ശനി
✅146 ഉപഗ്രഹങ്ങൾ
✅വ്യാഴം - 95 ഉപഗ്രഹങ്ങൾ
🔥വലുപ്പം കൂടിയ ഗ്രഹം - വ്യാഴം
🔥വ്യാഴവട്ടം - 12 വർഷം കൂടിയത്
✅വ്യാഴത്തിന് സൂര്യനെ ഒരു തവണ വലം വെക്കാൻ 12 വർഷം വേണം
🔥ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ - ബുധൻ ,ശുക്രൻ
🔥ഏറ്റവും ചെറിയ ഗ്രഹം - ബുധൻ 
🔥ഏറ്റവും ചൂട് കൂടിയ ഗ്രഹം - ശുക്രൻ
🔥ഏറ്റവും തിളക്കമുള്ള ഗ്രഹം - ശുക്രൻ
🔥പ്രഭാതനക്ഷത്രം ,പ്രദോഷ നക്ഷത്രം - ശുക്രൻ
🔥സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്ന - ശുക്രൻ
🔥ശുക്രൻ ഭ്രമണം - കിഴക്ക് നിന്ന് പടിഞ്ഞാറ്
🔥നീലഗ്രഹം - ഭൂമി
🔥ജീവൻ നിലനിൽക്കുന്ന - ഭൂമി
🔥ജലം ഒഴുകിയിരുന്ന സൂചന - ചൊവ്വ
🔥 ഫോബോസ് ( കറുത്ത ചന്ദ്രൻ ) ഡിമോസ് -  ചൊവ്വ
🔥ഗലീലി - ഇറ്റലി
🔥ജീവിച്ച കാലഘട്ടം - AD 1564 - 1642
🔥 ആദ്യമായി ദൂരദർശിനി - ഗലീലി
🔥വ്യാഴത്തിൻ്റെ 4 ഉപഗ്രഹങ്ങൾ കണ്ടെത്തി
✅ഗനിമീഡ്
✅അയോ
✅യൂറോപ്പ
✅കലിസ്റ്റോ 
🔥ഗലിലിയൻ ഉപഗ്രഹങ്ങൾ
🔥ചൊവ്വയുടെ വ്യാഴത്തിൻ്റെ ഇടയിൽ - ക്ഷുദ്രഗ്രഹങ്ങൾ
✅ഐഡ
🔥കിടക്കുന്ന, ഉരുളുന്ന,ശയനപ്രദക്ഷിണം, പച്ചഗ്രഹം - യുറാനസ്
✅മറ്റുള്ളവ - പമ്പരം പോലെ
✅യുറാനസ് - ചക്രം പോലെ
🔥ആകാശ ഗോളം - ഗ്രഹപദവി - ഇൻ്റർനാഷണൽ അശ്ട്രോണമികൽ യൂണിയൻ 
✅ആസ്ഥാനം - പാരിസ് 
✅ഫാഷൻ തലസ്ഥാനം - പാരിസ് 
🔥പ്ലൂട്ടോ - ഗ്രഹപദ്ധവി - 2006 ഓഗസ്റ്റ് 24
✅ഇപ്പൊൾ - കുള്ളൻഗ്രഹം
✅ഷാരോൺ 
✅നെപ്റ്റ്യൂണിൻ്റെ - മുറിച്ച് കടക്കുന്നു 
🔥ഗ്രഹം
✅ഗോളാകൃതി
✅സൂര്യനെ വലംവേക്കണം
✅തനതായതും തടസ്സം ഇല്ലാത്തതും
🔥സൂര്യനെ പ്രദക്ഷിണം - തിളങ്ങുന്ന അശുദ്ധ ഹിമപദാർഥം - വാൽ നക്ഷത്രം
🔥ഐസൺ - 2013
✅ഹാലി

കേരളക്കരയിൽ

🔥കേരളമേ നിൻ്റെ.........എന്നും - എസ് കേ പൊറ്റെക്കാട്ട്
🔥സമുദ്രനിരപ്പിൽ നിന്ന് - ഭൂപ്രകൃതി -  3 ആയി തിരിക്കാം
✅മലനാട്
✅ഇടനാട്
✅തീരപ്രദേശം 
🔥മലനാട്
✅75 മീറ്ററിൽ കൂടുതൽ ഉയരം
🔥ഇടനാട്
✅7.5 - 75 മീറ്റർ
🔥തീരപ്രദേശം 
✅7.5 മീറ്ററിൽ കുറവ്
🔥തെക്ക്  തമിഴ്നാട് - വടക്ക് ഗുജറാത്ത് വരെ - പശ്ചിമഘട്ടം
🔥സഹ്യപർവതം 
, സഹ്യാദ്രി എന്ന പേരിലും അറിയപ്പെടുന്നു
🔥സൈലൻ്റ് വാലി താലൂക്ക് - മണ്ണാർക്കാട്
✅പാലക്കാട്
✅നിശബ്ദതാഴ്‌വര
✅സിംഹവാലൻ കുരങ്ങുകൾ - മക്കാക സിലനസ്
✅പേര് വരാൻ കാരണം - ചീവീട് ഇല്ല
🔥ഏറ്റവും കൂടുതൽ മഴ - തെക്ക് പടിഞ്ഞാറൻ മൺസൂൺ
✅ജൂൺ - സെപ്റ്റംബർ
✅അറിയപ്പെടുന്നത് - കാലവർഷം , ഇടവപ്പാതി
🔥തുലാവർഷം - വടക്ക് കിഴക്കൻ മൺസൂൺ
✅ഒക്ടോബർ - നവംബർ
✅വൈകുന്നേരങ്ങളിൽ ഇടിയോട് കൂടിയ മഴ - തുലാവർഷം
🔥പശ്ചിമഘട്ട ത്തിൽ നിന്ന് - നദികൾ - 44
✅പടിഞ്ഞാറോട്ട് - 41 - അറബിക്കടൽ
✅കിഴക്കോട്ട് - 3 - ബംഗാൾ ഉൾക്കടൽ 
✅കബനി വയനാട്
✅ഭവാനി പാലക്കാട്
✅പാംബാർ ഇടുക്കി
🔥ഏറ്റവും നീളം കൂടിയ - പെരിയാർ
✅244 km 
✅ഭാരതപ്പുഴ - 209
🔥കാൽ നൂറ്റാണ്ട് മുൻപ് വറ്റിവരണ്ട - പുനർജനി - അട്ടപ്പാടി - കൊടുങ്ങരപ്പല്ലം
✅പെരുമാൾമുടി
✅പതനം - ഭവാനി
✅ശിരുവാണി - അട്ടപ്പാടിയിലൂടെ ഒഴുകുന്നു
🔥കടലിനോട് ചേർന്ന് - വലിയ ജലാശയങ്ങൾ - കായലുകൾ
🔥ഏറ്റവും വലിയ കായൽ - വേമ്പനാട് കായൽ
✅ആലപ്പുഴ
✅കോട്ടയം 
✅എറണാകുളം
🔥കരയാൽ ചുറ്റപ്പെട്ട വലിയ ജലാശയങ്ങൾ - തടാകങ്ങൾ
🔥ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട കായൽ
✅കൊല്ലം
🔥വിളവെടുപ്പുമായി - ഓണം
✅പ്രഖ്യാപിച്ച വർഷം - 1961
🔥കാർഷിക ഫലങ്ങൾ കൊണ്ട് കണി ഒരുക്കുന്നത് - വിഷു
🔥പത്താം ഉദയം - മേടം 10
🔥കേരളത്തിലെ ആകെ അന്താരാഷ്ട്ര വിമാന താവളങ്ങൾ - 4
✅കണ്ണൂർ
✅കൊച്ചിൻ
✅തിരുവനന്തപുരം
✅കാലിക്കറ്റ്
🫧ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേരളത്തിൽ
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍