അലൂമിനിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

അലൂമിനിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ


ഭൂവല്ക്കത്തില്‍ ഏറ്റവും അധികം കാണപ്പെടുന്ന ലോഹമേത്‌?

അലുമിനിയം


അലൂമിനിയത്തിന്റെ ഓക്സീകരണാവസ്ഥ എത്ര?

+3


അലൂമിനിയത്തിന്റെ അയിരിന്റെ പേരെഴുതുക?

ബോക്സൈറ്റ്‌


അയിരില്‍ നിന്നും അലുമിനിയം വേര്‍തിരിച്ചെടുക്കുന്നതെങ്ങനെ?

വൈദ്യുത വിശ്ലേഷണം മുഖേന


അലൂമിനിയം അടങ്ങിയിട്ടില്ലാത്ത ധാതുവിന്‌ ഒരുദാഹരണമെഴുതുക?

ലൈംസ്റ്റോൺ


ഏതു ലോഹത്തിന്റെ ഹൈഡ്രോക്സൈഡാണ്‌ ശക്തിയായി ചൂടാക്കുമ്പോള്‍ ഓക്സൈഡായി മാറുന്നത്‌?

അലുമിനിയം


ബോക്‌സൈറ്റിന്റെ രാസവാക്യമെഴുതുക?

Al2O3.2H2O


അലൂമിനിയം ക്ലോറൈഡ് നിരോക്സീകരിച്ച് ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞനാര്?

ഈഴ്‌സ്റ്റെഡ്


അലുമിനിയം അടങ്ങിയിട്ടില്ലാത്ത ഒരു ലോഹസങ്കരത്തിന്റെ പേരെഴുതുക?

നിക്കല്‍ സില്‍വർ


അലുമിനിയം ഓക്‌സൈഡ്‌ അടങ്ങിയിട്ടില്ലാത്ത ഒരു പദാര്‍ത്ഥമാണ്‌?

ആലം


മോര്‍ഡന്റായി ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥമേത്‌?

ആലം

Tags

Post a Comment

0 Comments