Selected General Knowledge Questions: 26

Selected General Knowledge Questions: 26


1. പെരിയാറിന്റെ പോഷകനദികളിൽ ഉൾപ്പെടാത്തത്:

കക്കിയാർ


2. പെരിയാറിന്റെ പതന സ്ഥാനം:

വേമ്പനാട്ടുകായലിൽ


3. അഞ്ചുരുളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല:

ഇടുക്കി


4. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം:

ആന


5. പെരിയാറിൽ സ്ഥാപിച്ചിട്ടുള്ള പ്രധാന ജലവൈദ്യുത പദ്ധതികളിൽ ഉൾപ്പെടാത്തത് ഏതാണ്:

പോത്തുണ്ടി


6. പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി:

മുല്ലയാർ


7. 15% = ------:

3/20


8. 200 ൻ്റെ 12 1/2% = ------:

25


9. രാമുവിന് ഒരു പരീക്ഷയിൽ 800 ൽ 672 മാർക്ക് ലഭിച്ചു. ആകെ മാർക്കിൻ്റെ എത്ര ശതമാനമാണ് അവനു കിട്ടിയ മാർക്ക്:

84


10. ഒരു സ്കൂളിലെ കുട്ടികളിൽ 60% ആൺ കുട്ടികളാണ്. പെൺകുട്ടികളുടെ എണ്ണം 812 ആയാൽ ആ സ്കൂളിലെ ആൺകുട്ടികളുടെ എണ്ണം എത്ര:

1218


11. 99 ൻ്റെ 33 1/3% എത്ര:

33


12. മാർത്താണ്ഡ പുഴ, മംഗലപ്പുഴ എന്ന് രണ്ടായി പെരിയാർ വേർപിരിയുന്ന സ്ഥലം ഏതാണ്:

ആലുവ


13. താഴെപ്പറയുന്നവയിൽ ശുദ്ധ പദാർത്ഥത്തിൽ പെടുന്നത് ഏതാണ്:

കരി


14. ടിപ്പുവിന്റെ ഉത്തരകേരള ആക്രമണം ഏതു വർഷമായിരുന്നു:

1789


15. താഴെപ്പറയുന്നവയിൽ മംഗലം പുഴയുടെ പോഷക നദി ഏതാണ്:

ചെറുകുന്ന പുഴ


16. മലമ്പുഴ ഡാം നിർമ്മിച്ചിരിക്കുന്ന നദി:

ഭാരതപ്പുഴ


17. ശ്രീനാരായണ ഗുരു "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം നൽകിയത് എവിടെ വച്ചാണ്:

ആലുവ അദ്വൈത ആശ്രമത്തിൽ


18. ഭാരതപ്പുഴ ഉൽഭവ സ്ഥാനത്തു നിന്നും 45 കിലോമീറ്റർ പിന്നിടുമ്പോൾ വന്നുചേരുന്ന നദി ഏതാണ്:

പാലാർ


19. മുല്ലയാറിന്റെയും പെരിയാറിന്റെയും സംഗമസ്ഥാനത്തു നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് ഏതാണ്:

മുല്ലപ്പെരിയാർ ഡാം


20. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:

പള്ളി വാസൽ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍