Selected General Knowledge Questions: 25

Selected General Knowledge Questions: 25


1. പരീക്ഷണശാലകളിൽ ഓക്സിജൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്:

പൊട്ടാസ്യം പെർമാംഗനേറ്റ്


2. ചുവടെ നൽകുന്നതിൽ നിക്രോമിന്റെ ഘടകം അല്ലാത്തത് ഏതാണ്:

Al


3. വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും മൂലകങ്ങൾ വേർതിരിച്ച ശാസ്ത്രജ്ഞൻ:

ഹംഫ്രി ഡേവി


4. ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായ വർഷം:

1971


5. താഴെപ്പറയുന്ന ഏത് സംസ്ഥാനത്തിന്റെ മൃഗം കൂടിയാണ് ആന:

ജാർഖഡ്


6. മാഹി എന്ന പേരിൽ ദ്വീപ് സ്ഥിതി ചെയ്യുന്ന രാജ്യം:

സെയ്ഷൽ


7. ഇന്ത്യയിൽ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത് ഏത് വർഷമാണ്:

1860


8. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് സസ്യങ്ങളിലെ പദാർത്ഥ വിനിമയം തിരിച്ചറിയാൻ ടെയ്സറായി ഉപയോഗിക്കുന്നത്:

ഫോസ്ഫറസ് 31


9. പൊതുവിദ്യാഭ്യാസ മേഖലയിലെ 2019 -20 പ്രകടന സൂചികയിൽ എത്ര പോയിന്റ്ആണ് കേരളം നേടിയത്:

901


10. മോക്ടർ ക്വാൻ ഏതു രാജ്യത്തെ പ്രധാനമന്ത്രിയായാണ് സ്ഥാനമേറ്റത്:

മാലി


11. STP യിലുള്ള 22400 ml ഹൈഡ്രജൻ വാതകത്തിന്റെ മാസ് എത്രയാണ്:

2g


12. കേരള ചരിത്രത്തിൽ സർക്കാറിൻറെ ആഭിമുഖ്യത്തിൽ ആദ്യ ജലവൈദ്യുത പദ്ധതി നിലവിൽ വന്നത് ഏത് നദിയിലാണ്:

മുതിരമ്പുഴ


13. കേരളത്തിൽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി ഏതാണ്:

പെരിയാർ


14. പെരിയാർ ഒഴുകുന്ന ജില്ലകൾ:

ഇടുക്കി, എറണാകുളം


15. പള്ളിവാസൽ പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം:

1940


16. ആസിഡുളെയും ബേസുകളെയും കുറിച്ച് ശാസ്ത്രീയമായ സിദ്ധാന്തം അവതരിപ്പിച്ചത് ആരാണ്:

അറിനിയസ്


17. ആദിശങ്കര കീർത്തിസ്തംഭ മണ്ഡലം സ്ഥിതി ചെയ്യുന്ന നദീതീരം:

പെരിയാർ


18. ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ:

അഭികാരകങ്ങൾ


19. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്:

കുറ്റ്യാടിപ്പുഴ


20. ചുവടെ നൽകുന്ന ലോഹങ്ങളിൽ ഏറ്റവും കൂടിയ ഓക്സിഡേഷൻ നമ്പർ പ്രകടിപ്പിക്കുന്നത് ഏതാണ്:

അലൂമിനിയം

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍