Selected General Knowledge Questions: 24

Selected General Knowledge Questions: 24


1. കക്ക ചൂടാക്കുമ്പോൾ നീറ്റുകക്ക ഉണ്ടാകുന്ന പ്രവർത്തനം:

താപാഗിരണ പ്രവർത്തനം


2. ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല:

കൊല്ലം


3. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് ഭൂപ്രകൃതി വിഭാഗത്തിൽ ആണ്:

മലനാട്


4. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം എവിടെയാണ്:

പാലക്കാട് ചുരം


5. തന്മാത്ര ക്രമീകരണം മാത്രം മാറുന്നത് ഏതിലാണ്:

ജലം നീരാവിയാകുന്നത്


6. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് ഇടനാട്:

41.76


7. കേരളത്തിലെ കടൽത്തീരമുള്ള ജില്ലകളിൽ ഉൾപ്പെടാത്തത് ഏതാണ്:

പാലക്കാട്


8. വൈദ്യുതി കടന്നു പോകുമ്പോൾ രാസ മാറ്റത്തിനു് വിധേയമാകുന്ന പദാർത്ഥം:

ഇലക്ട്രോലൈറ്റുകൾ


9. പാൽചുരം ഏതൊക്കെ സ്ഥലങ്ങൾ ആണ് തമ്മിൽ ബന്ധിപ്പിക്കുന്നത്:

വയനാട്- കണ്ണൂർ


10. കടൽതീരമില്ലാതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ ഏക ജില്ല ഏതാണ്:

കോട്ടയം


11. വരയാടിന്റെ ശാസ്ത്രീയ നാമം ഏതാണ്:

ഹൈലോക്രിയസ് ട്രാഗസ്


12. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്:

തിരുവനന്തപുരം


13. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡേവിഡ് ഡിയോപ്പിയുടെ ആദ്യ നോവൽ താഴെപ്പറയുന്നവയിൽ ഏതാണ്:

At Night  All Blood Is Black


14. ആദാമിന്റെ കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്:

ശ്രീലങ്ക


15. 2021ജൂൺ 5നു എത്രാമത്തെ ലോക പരിസ്ഥിതി ദിനമാണ്  ആഘോഷിച്ചത്:

48


16. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് യുഎൻ ജനറൽ അസംബ്ലിയുടെ  എത്രാമത്തെ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായാണ് തെരഞ്ഞെടുക്കപ്പെട്ടത്:

എഴുപത്തിയാറാം സമ്മേളനം


17. വാതകങ്ങളുടെ വ്യാപ്തം,  മർദ്ദം ഇവർ തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞനാണ്:

റോബർട്ട് ബോയിൽ


18. സസ്യങ്ങളിൽ നൈട്രജൻ സ്ഥിരീകരണം നൽകാൻ സഹായിക്കുന്ന സൂക്ഷ്മ ജീവി ഏതാണ്:

റൈസോബിയം


19. ജമ്മു കാശ്മീരിനു സംസ്ഥാന പദവി നഷ്ടമാക്കിയ ഭരണഘടന ആർട്ടിക്കിൾ ഏതാണ്:

ആർട്ടിക്കിൾ 370


20. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക്  സ്ഥാനം എത്രയാണ്:

21

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍