ശ്രീലങ്കയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ആര്?
ഡോൺ സ്റ്റീഫൻ
ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?
ഡോൺ സ്റ്റീഫൻ സേനാനായകെ
‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്?
ശ്രീലങ്കൻ പ്രധാനമന്ത്രി
ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരാണ്?
സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക 1960 -65)
ശ്രീലങ്കയുടെ പ്രസിഡണ്ട് പദവി വഹിച്ച ഏക വനിതയാര്?
ചന്ദ്രിക കുമാരതുംഗെ
പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
ലിയാഖത്ത് അലി ഖാൻ
ഒരു ഇസ്ലാമിക രാജ്യത്തെ പ്രധാനമന്ത്രിയായ പ്രഥമ വനിതയാര്?
ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ)
പാക്കിസ്ഥാന്റെ പ്രഥമ ഗവർണർ ജനറൽ ആരായിരുന്നു?
മുഹമ്മദ് അലി ജിന്ന
പാക്കിസ്ഥാന്റെ ആദ്യത്തെ പ്രസിഡണ്ട് ആരായിരുന്നു?
ഇസ്കന്ദർ മിർസ
ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
താജുദ്ദീൻ അഹമ്മദ്
ബംഗ്ലാദേശിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ആരാണ് ‘ബംഗബന്ധു’ എന്ന് പ്രശസ്തനായ വ്യക്തി ആര്?
ഷേക്ക് മുജീബുർ റഹ്മാൻ
ബംഗ്ലാദേശിന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആരായിരുന്നു?
ഖാലിദാ സിയ