പഞ്ചായത്തീ രാജ് | Panjayath Raj

പഞ്ചായത്തീ രാജ് | Panjayath Raj



1. പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്:
ജവാഹർലാൽ നെഹ്‌റു

2. ഗ്രാമസ്വരാജ് എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര്:
മഹാത്മാ ഗാന്ധി

3. ജനകീയാസൂത്രണം എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര്:
എം. എൻ.റോയ്‌

4. ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത്:
1959 0ct 2

5. ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് എവിടെ:
നാഗൂർ (രാജസ്ഥാൻ)

6. പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാാനം:
ആന്ധ്രാ പ്രദേശ്

7. ത്രിതല പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം:
മധ്യപ്രദേശ്‌

8. പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങള്‍:
നാഗാലാന്‍ഡ്, മേഘാലയ, മിസോറാം

9. പഞ്ചായത്തീരാജ് ഉള്‍പ്പെടുന്ന ലിസ്റ്റ്:
സ്റ്റേറ്റ് ലിസ്റ്റ്

10. പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത വ്യക്തി:
ജവഹര്‍ലാല്‍ നെഹ്റു

11. ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്നത് ഏത് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം:
ബല്‍വന്ത്റായ് മേത്ത കമ്മിറ്റി

12. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി:
എല്‍.എം. സിംഗ്വി കമ്മിറ്റി

13. കമ്മിറ്റി ഓണ്‍ പഞ്ചായത്തീരാജ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നറിയപ്പെടുന്നത്:
അശോക് മേത്ത കമ്മിറ്റി

14. പഞ്ചായത്തീരാജിന്റെ പ്രവര്‍ത്തനം നവീകരിക്കാന്‍ 1985 -ല്‍ പ്ലാനിങ്ങ് കമ്മീഷന്‍ നിയമിച്ച കമ്മിറ്റി:
ജി.വി.കെ റാവു കമ്മിറ്റി

15. മണ്ഡല്‍ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത്:
അശോക് മേത്ത കമ്മിറ്റി

16. ദ്വിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റി:
അശോക് മേത്ത കമ്മിറ്റി

17. ത്രിതല പഞ്ചായത്ത് ഭരണഘടനയുടെ ഭാഗമായ ഭേദഗതി:
73

18. പഞ്ചായത്തുകളുടെ രൂപികരണം - ഭരണടഘടനാ വകുപ്പ്:
അനുഛേദം 40

19. ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്നഭരണടഘടനാ വകുപ്പ്:
അനുഛേദം 243 A

20. ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്ന തീയ്യതി:
1993 ഏപ്രിൽ 24

21. കേരളത്തില്‍‍ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്ന തീയ്യതി:
1994 ഏപ്രിൽ 23

22. ഇന്ത്യയില്‍ ഗ്രാമസഭ വര്‍ഷമായി ആഘോഷിച്ചത്:
1999 - 2000

23. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം:
ഗ്രാമസഭ

24. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്:
വാര്‍ഡ് മെമ്പര്‍

25. ഗ്രാമസഭയുടെ അദ്ധ്യക്ഷന്‍:
പഞ്ചായത്ത് പ്രസിഡന്റ്

26. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്:
3 മാസത്തിലൊരിക്കല്‍

27. പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന പട്ടിക:
11

28. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്:
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

29. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം:
21

30. കേരളത്തിലെ തദ്ദേശ സ്വയംഭരണ സഥാപനങ്ങളില്‍ വനിത സംവരണം:
50%

31. തദ്ദേശ സ്വയംഭരണ ഭരണ സമിതിയുടെ കലാവധി:
5 വര്‍ഷം

32. പഞ്ചായത്തിരാജ് ദിനം:
ഏപ്രില്‍ 24

33. 2010 വരെ പഞ്ചായത്തീരാജ് ദിനമായി ആചരിച്ചിരുന്നത്:
ഫെബ്രുവരി 19

34. ആരുടെ ജന്മദിനമാണ് തുടക്കത്തില്‍ പഞ്ചായത്തിരാജ് ദിനമായി ആചരിച്ചിരുന്നത്:
ബല്‍വന്ത്റായ് മേത്ത
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍