Selected General Knowledge Questions: 10

Selected General Knowledge Questions: 10


1. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്:

ജി ശങ്കരക്കുറുപ്പ്


2. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്:

കാർഷിക കടം


3. ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രി ആരാണ്:

രാജകുമാരി അമൃത്കൗർ


4. സ്ഫിഗ്നോമാനോമീറ്റർ:

രക്തസമ്മർദം അളക്കുന്ന ഉപകരണം


5. സർഗാസോ കടൽ ഏത് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു:

അറ്റ്ലാന്റിക് സമുദ്രം


6. കുഷ്ഠം  എന്ന രോഗമുണ്ടാക്കുന്ന രോഗകാരി ഏത്:

മൈക്രോ ബാക്ടീരിയം ലപ്രേ


7. സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു:

ഫുട്ബോൾ


8. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ എവിടെയാണ്:

ഹൈദരാബാദ്


9. കോർബറ്റ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്ത്:

ഉത്തരാഖണ്ഡ്


10. നാഷണൽ ഡിഫൻസ് അക്കാദമി എവിടെയാണ്:

ഖഡക്വാസ്ല


11. ഗുവഹത്തി ഏത് നദിയുടെ തീരത്താണ്:

ബ്രഹ്മപുത്ര


12. ഇന്ത്യയിൽ സായുധ സേനകളുടെ സുപ്രീം കമാൻഡർ:

പ്രസിഡൻ്റ്


13. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്:

നാണയം


14. ശാസ്താംകോട്ട തടാകം ഏത് ജില്ലയിൽ:

കൊല്ലം


15. നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാപിച്ചതാര്:

നടരാജഗുരു


16. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം:

1526


17. ആപേക്ഷികതാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്:

ഐൻസ്റ്റീൻ


18. കുളു താഴ്വര ഏത് സംസ്ഥാനത്താണ്:

ഹിമാചൽ പ്രദേശ്


19. ജാലിയൻ വാലാബാഗ് ഏതു സംസ്ഥാനത്താണ്:

പഞ്ചാബ്


20. എൻ്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്:

മന്നത്ത് പദ്മനാഭൻ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍