Selected General Knowledge Questions: 9

Selected General Knowledge Questions: 9


1. പ്രേവേഗത്തിന്റെ യൂണിറ്റ്:

മീറ്റർ / സെക്കന്റ്


2. മൈ ടൈംസ് എന്നത് ഏത് നേതാവിന്റെ ആത്മകഥയാണ്:

ജെ ബി കൃപലാനി


3. ശുദ്ധജലം വഹിച്ചുകൊണ്ട് ഒഴുകുന്ന ആമസോൺ നദി ഏത് വൻകരയിൽ ആണ്:

തെക്കേ അമേരിക്ക


4. യൂറോപ്പിലെ ഏതു ഭാഗത്താണ് അധി കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്:

വടക്കുഭാഗം


5. അഭികേന്ദ്രബലത്തിനു തുല്യവും നേർവിപരീത ദിശയിൽ അനുഭവപ്പെടുന്നതും ആയ ബലം:

അപകേന്ദ്രബലം


6. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം:

അറ്റ്ലാന്റിക് സമുദ്രം


7. ഉത്തരദ്രുവത്തോട് ചേർന്ന് കിടക്കുന്ന സമുദ്രം:

ആർട്ടിക് സമുദ്രം


8. ഇന്ത്യൻ മഹാ സമുദ്രത്തിൻ്റെ വടക്കായി സ്ഥിതി ചെയ്യുന്ന വൻകര:

ഏഷ്യ


9. വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള വൻകര:

ആഫ്രിക്ക


10. ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന വൻകര:

വടക്കേ അമേരിക്ക


11. കറങ്ങുന്ന പമ്പരത്തിൻ്റെ ചലനം:

ഭ്രമണം


12. കറങ്ങി കൊണ്ടിരിക്കുന്ന ഒരു ഫാനിൻ്റെ ദളങ്ങളുടെ ചലനം:

പരിക്രമണ ചലനം


13. സ്ഥാനാന്തരത്തിൻ്റെ യൂണിറ്റ്:

മീറ്റർ


14. ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ്:

ഗലീലിയോ


15. ഗുരുത്വാകർഷണ നിയമത്തിൻ്റെ ഉപജ്ഞാതാവ്:

ന്യൂട്ടൺ


16. ലോക് പാലസ് സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്:

ഉദയ്പൂർ


17. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ന്യൂഡൽഹിയിൽ സ്ഥാപിതമായ വർഷം:

1959


18. ആദ്യ ലോകകപ്പ് ക്രിക്കറ്റിന്റെ വേദി:

ഇംഗ്ലണ്ട്


19. അമേരിക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം:

1776


20. ഓറോവില്ലി എവിടെയാണ്:

പുതുചേരി

Tags

Post a Comment

0 Comments