Q ➤ കമ്പ്യൂട്ടർ ന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം എന്നറിയപ്പെടുന്നത്
Q ➤ മൗസ് ആദ്യമായി വികസിപ്പിച്ച കമ്പനി
Q ➤ ഹാർഡ് ഡിസ്കിനെ ട്രാക്സ് & സെകടേഴ്സ് വിഭജിച്ചിരിക്കുന്നു പ്രക്രിയ
Q ➤ QR code ന്റെ ഏറ്റവും ചെറിയ സൈസ്
Q ➤ ഹാർഡ് ഡിസ്കുകളുടെ സംഭരണശേഷി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
Q ➤ ഇൻവെർട്ടഡ് മൗസ് എന്നറിയപ്പെടുന്നത് എന്ത്
Q ➤ കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം
Q ➤ പ്രിൻറർ സ്കാനർ മൗസ് കീബോർഡ് മോണിറ്റർ തുടങ്ങിയ ബാഹ്യ ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഉപകരണം
Q ➤ OMR (Optical Mark Recognition) എന്നത് എന്ത് തരം ഉപകരണത്തിന് ഉദാഹരണമാണ്
Q ➤ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പ്യൂട്ടറിന് റീസെറ്റ് ചെയ്യുന്ന പ്രക്രിയ
Q ➤ ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസലൂഷൻ കണക്കാക്കുന്ന യൂണിറ്റ്
Q ➤ ഐ.സി.ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ
Q ➤ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയ കമ്പനി
Q ➤ ഒരു പ്രിന്ററിന്റെ ഗുണമേന്മ കണക്കാക്കുന്ന ഘടകം
Q ➤ ROM ൽ സൂക്ഷിച്ചിരിക്കുന്ന പ്രോഗ്രാമുകൾ അറിയപ്പെടുന്നത്
Q ➤ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നവർ അറിയപ്പെടുന്നത്
Q ➤ കമ്പ്യൂട്ടർ ഓൺ ആകുമ്പോൾ ആദ്യം നടക്കുന്ന പ്രവർത്തനം
Q ➤ ഇൻപുട്ടിലൂടെ നൽകുന്ന വിവരങ്ങൾ കമ്പ്യൂട്ടറിന് അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്ന പ്രകിയ എങ്ങിനെ അറിയപ്പെടുന്നു
Q ➤ CPU ന് നേരിട്ട് പ്രോസസ്സ് ചെയ്യാൻ കഴിയാത്ത മെമ്മറി
Q ➤ കമ്പ്യൂട്ടറിൽ ഇൻപുട്ടായി കൊടുക്കുന്ന ഡേറ്റ വിവരങ്ങളായി നമുക്ക് ലഭിക്കുന്നതാണ്
Q ➤ നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക ഗണിതക്രിയകൾ ചെയ്യുക വിവരങ്ങൾ ക്രോഡീകരിക്കുക ക്രമീകരിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്ത് കമ്പ്യൂട്ടറിൽ ഭാഗം
Q ➤ ഒരു ഡേറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനാക്കി മാറ്റുന്ന പ്രക്രിയ
Q ➤ ബാഹ്യമായ സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നതിനും ഒരേസമയം പ്രവർത്തിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് ഇഷ്ടാനുസരണം മാറാനും എല്ലാം കമ്പ്യൂട്ടറിനെ പ്രാപ്തമാക്കുന്ന സംഭരണശേഷി
Q ➤ ഔട്ട്പുട്ട് ലഭ്യമാക്കുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത്
Q ➤ ലാപ്ടോപ് കമ്പ്യൂട്ടറുകളിൽ പോയിന്റിംഗിനായി ഉപയോഗിക്കുന്നത്
Q ➤ മൗസ് വികസിപ്പിച്ചെടുത്തത്
Q ➤ കമ്പ്യൂട്ടറിൽ വിവരങ്ങൾ സ്ഥിരമായി ശേഖരിക്കുന്നതിനുള്ള ദ്വിതീയ മെമ്മറി
Q ➤ ഹാർഡ് ഡിസ്ക്കിന്റെ വേഗത അളക്കുന്ന ഏകകം
Q ➤ പ്രിൻ്ററുകൾ മുൻപ് അറിയപ്പെട്ടിരുന്നത്