നിലവിൽ സുപ്രധാന പദവികൾ വഹിക്കുന്നവർ | Current Affaites

നിലവിൽ സുപ്രധാന പദവികൾ വഹിക്കുന്നവർ
1/42
ദേശിയ  വനിത  കമ്മീഷൻ  അധ്യക്ഷ  ?
രേഖ ശർമ്മ (8th)
2/42
കേരള സംസ്ഥാന  വനിത കമ്മീഷൻ  അധ്യക്ഷ ?
പി. സതീദേവി (7th)
3/42
ദേശിയ  മനുഷ്യാവകാശ  കമ്മീഷൻ  ചെയർമാൻ  ?
അരുൺ കുമാർ മിശ്ര (8th)
4/42
കേരള സംസ്ഥാന  മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ?
ആന്റണി  ഡൊമിനിക്
5/42
ദേശിയ  വിവരാവകാശ  കമ്മീഷൻ ചെയർമാൻ ?
യശ് വർദ്ധൻ കുമാർ  സിൻഹ (11th)
6/42
കേരള സംസ്ഥാന  വിവരാവകാശ  കമ്മീഷൻ  ചെയർമാൻ ?
എ. എ ഹക്കിം
7/42
കേന്ദ്ര തിരഞ്ഞെടുപ്പ്  കമ്മീഷന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?
രാജീവ്‌ കുമാർ (25 th)
Explanation: കേന്ദ്ര തിരഞ്ഞെടുപ്പ്   കമ്മീഷണർമാർ : അനൂപ് ചന്ദ്ര പാണ്ഡേ, അരുൺ ഗോയൽ
8/42
കേരള  സംസ്ഥാന  തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
എ. ഷാജഹാൻ
Explanation: ചീഫ്  ഇലക്ട്രൽ ഓഫീസർ : സഞ്ജയ്  എം. കൗൾ
9/42
ദേശിയ  ബാലാവകാശ  കമ്മീഷൻ  ചെയർമാൻ  ?
പ്രിയങ്ക്  കാനൂങ്കോ
10/42
സംസ്ഥാന  ബാലവകാശ  കമ്മീഷൻ  ചെയർമാൻ  ?
കെ.വി  മനോജ്‌കുമാർ
11/42
ദേശിയ  പട്ടികജാതി  കമ്മീഷൻ  ചെയർമാൻ  ?
വിജയ് സാംപ്ലെ
12/42
ദേശിയ  പട്ടിക വർഗ്ഗകമ്മീഷൻ  ചെയർമാൻ  ?
ഹർഷ്  ചൗഹാൻ
13/42
ദേശിയ പിന്നാക്കവിഭാഗകമ്മീഷൻ അധ്യക്ഷൻ  ?
ഹാൻസ് രാജ് ഗംഗാരം അഹിർ
14/42
ദേശിയ  ന്യൂനപക്ഷകമ്മീഷൻ  അധ്യക്ഷൻ ?
ഇക്ബാൽ സിങ് ലാൽപുര
15/42
പബ്ലിക്  അക്കൗണ്ട്സ്  കമ്മിറ്റി  ( PAC)  അധ്യക്ഷൻ  ?
അധിർ  രഞ്ജൻ  ചൗധരി
16/42
യു  പി  എസ്  സി  അധ്യക്ഷൻ  ?
മനോജ്‌ സോണി
17/42
നിലവിൽ കംപ്ട്രോളർ  ആൻഡ്  ഓഡിറ്റർ  ജനറൽ  ( CAG )  ?
ഗിരീഷ്  ചന്ദ്ര മുർമു  (14th CAG)
18/42
നിലവിലെ  അറ്റോർണി  ജനറൽ  ?
ആർ. വെങ്കിട്ടരമണി (16th)
19/42
നിലവിൽ  സോളിസിറ്റർ  ജനറൽ  ?
തുഷാർ മേത്ത
20/42
കേരള  PSC  ചെയർമാൻ  ?
എം. ആർ   ബൈജു (17th)
21/42
റിസർവ്  ബാങ്ക്  ഓഫ്  ഇന്ത്യ  ഗവർണ്ണർ  ജനറൽ  ?
ശക്തികാന്ത ദാസ്  (25th)
22/42
ദേശിയ  ഗ്രീൻ  ട്രിബ്യുണൽ  ചെയർമാൻ ?
ആദർശ്  കുമാർ ഖോയൽ
23/42
നബാർഡ്  ചെയർമാൻ  ?
കെ. വി ഷാജി
24/42
SEBI  ( Security  Exchange Board  Of  india )  ചെയർപേഴ്സൺ ?
മാധവ് പുരി ബെച്ച്
Explanation: ഈ പദവിയിൽ എത്തുന്ന ആദ്യ വനിത
25/42
നിലവിൽ  സുപ്രീംകോടതി  ചീഫ്  ജസ്റ്റിസ് ?
ഡി. വൈ  ചന്ദ്രചൂഡ് (50th)
26/42
SSC  (സ്റ്റാഫ്‌  സെലക്ഷൻ കമ്മീഷൻ) ചെയർമാൻ  ?
എസ്. കിഷോർ
27/42
നിലവിൽ കേരളത്തിലെ   അഡ്വക്കേറ്റ്  ജനറൽ  ?
കെ . ഗോപാലകൃഷ്ണ കുറുപ്പ്
28/42
കേന്ദ്ര  ധനകാര്യ  കമ്മീഷൻ  ചെയർമാൻ  ?
നന്ദ കിഷോർ സിങ്  (15th)
29/42
കേരള സംസ്ഥാന ധനകാര്യകമ്മീഷൻ  ചെയർമാൻ  ?
എസ്.എം  വിജയാനന്ദ്  (6th)
30/42
കേരള പ്ലാനിങ്  കമ്മീഷൻ  ഉപാധ്യക്ഷൻ  ?
വി.കെ  രാമചന്ദ്രൻ
Explanation: കേരളപ്ലാനിങ്  കമ്മീഷൻ അധ്യക്ഷൻ:  മുഖ്യമന്ത്രി  പിണറായി  വിജയൻ
31/42
നീതി ആയോഗ്  ഉപാധ്യക്ഷൻ  ?
സുമൺ ബെറി
Explanation: നീതി ആയോഗ്  അധ്യക്ഷൻ   :  പ്രധാനമന്ത്രി  നരേന്ദ്രമോദി.
32/42
നീതി  ആയോഗ്  CEO ?
പരമേശ്വരൻ അയ്യർ
33/42
കേരള ഹൈക്കോടതി  ചീഫ്  ജസ്റ്റിസ്  ?
എസ് . മണികുമാർ (36th)
34/42
ISRO (ഇന്ത്യൻ സ്‌പേസ് റിസർച് ഓർഗനേസേഷൻ) ചെയർമാൻ  ?
എസ്. സോമനാഥ്‌
Explanation: പത്താമത്തെ ISRO ചെയർമാൻ, ISROചെയർമാൻ ആകുന്ന അഞ്ചാമത്തെ മലയാളി
35/42
VSSC  (വിക്രം സാരാഭായ്  സ്പേസ് സെന്റർ) ചെയർമാൻ  ?
എസ്. ഉണ്ണികൃഷ്ണൻ
36/42
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ  അധ്യക്ഷൻ  ?
സി. കെ അബ്ദുൽ റഹീം
37/42
നിലവിലെ  ലോക്‌പാൽ  ?
പ്രദീപ് കുമാർ മൊഹന്തി (Acting)
38/42
കേരള ലോകായുക്ത  അധ്യക്ഷൻ  ?
ജസ്റ്റിസ്  സിറിയക് ജോസഫ്
Explanation: കേരള ഉപലോകായുക്ത : ഹാറൂൺ അൽ റഷീദ്, ബാബു മാത്യു പി. ജോസഫ്
39/42
DRDO (Defence Research and Development Organaization )ചെയർമാൻ  ?
സമീർ വി. കാമത്ത്
40/42
ലോകസഭ സെക്രട്ടറി ജനറൽ  ?
ഉത്പൽ കുമാർ സിംഗ്
41/42
രാജ്യസഭ സെക്രട്ടറി ജനറൽ  ?
പ്രമോദ് ചന്ദ്ര മോദി
42/42
UGC ചെയർമാൻ ?
എം. ജഗദീഷ് കുമാർ
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍