ചെയിൻ മോഡൽ ചോദ്യങ്ങൾ (Chain model Questions) 

Chain Model Questions And Answers



1. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ?

  • ഇന്ത്യ


2. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ?

  • ബ്രസീൽ


3. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?

  • ക്യൂബ


4. ഇന്ത്യയിലെ  പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?

  • ഉത്തർപ്രദേശ്


5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?

  • ഉത്തർപ്രദേശ്


6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?

  • മധ്യപ്രദേശ്


7. കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

  • മധ്യപ്രദേശ്


8. സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

  • കേരളം


9. ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

  • തമിഴ്‌നാട്


10. തമിഴ്നാട്ടിലെ ഒരു തുറമുഖം ?

  • കുളച്ചൽ

11. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ?

  • മാർത്താണ്ഡ വർമ്മയും ഡച്ചുകാരും


12. ഡച്ചുകാരുടെ സംഭാവന?

  • ഹോർത്തൂസ് മലബാറിക്കസ്


13. ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?

  • 12


14. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?

  • 12


15. ആദ്യ മാമാങ്കം നടന്ന വർഷം ?

  • AD 829


16. അവസാന മാമാങ്കം നടന്ന വർഷം ?

  • AD 1755


17. ആധുനിക മാമാങ്കം നടന്ന വർഷം ?

  • 1999


18. കാർഗിൽ യുദ്ധം നടന്ന വർഷം ?

  • 1999


19. കാർഗിൽ ദിനം ?

  • ജൂലൈ 26


20. മദർ തെരേസ ദിനം ?

  • ആഗസ്റ്റ് 26

21. മദർ തെരേസയുടെ അവസാന വാക്ക് ?

  • ഞാൻ സ്വപ്നം കാണുകയാണ്


22. സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?

  • കോഴിക്കോട്


23. ഡോൾഫിൻ പോയിന്റ് ?

  • കോഴിക്കോട്


24. ഡോൾഫിൻ നോസ് ?

  • വിശാഖപട്ടണം


25. ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?

  • ദേവിക റാണി റോറിച്


26. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?

  • അടൂർ ഗോപാലകൃഷ്ണൻ


27. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?

  • പാലക്കാട്


28. പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?

  • പറമ്പിക്കുളം


29. ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?

  • 38


30. കടുവയുടെ ക്രോമോസോം സംഖ്യാ ?

  • 38

31. ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ?

  • ബംഗ്ലാദേശ്


32. ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?

  • മുഹമ്മദ് യൂനിസ്


33. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?

  • എക്കണോമിക്സ്


34. എക്കണോമിക്സിന്  നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?

  • അമർത്യസെൻ


35. അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ?

  • ടാഗോർ


36. ടാഗോറിന്റെ ഒരു കൃതി ?

  • പോസ്റ്റ് ഓഫീസ്


37. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?

  • കൊൽക്കത്ത


38. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?

  • ആലപ്പുഴ


39. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?

  • ആലപ്പുഴ


40. മന്ത് പരത്തുന്ന കൊതുക് ?

  • ക്യൂലക്സ്

41. ദേശിയ കൊതുകു ദിനം ?

  • ആഗസ്റ്റ് 20


42. ആഗസ്റ്റ് 21 ?

  • ദേശിയ സംസ്‌കൃത ദിനം


43. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?

  • ഉത്തരാഖണ്ഡ്


44. ലോക്പാൽ ഉടലെടുത്തത്  ഏതു സംസ്ഥാനത്തിൽ ?

  • ഉത്തരാഖണ്ഡ്


45. ലോക്പാലിൽ അംഗമാകാനുള്ള പ്രായം ?

  • 45


46. സുഷുമ്ന നാഡീ യുടെ നീളം ?

  • 45 cm

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍