മത്സര പരീക്ഷകളിൽ സംഗീതവും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കടന്ന് വരാറുണ്ട്. ഇവിടെ നമുക്ക് സംഗീതവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം.
Q ➤ ഭാരതത്തിൽ ആധൂനിക സംഗീതത്തെ ഹിന്ദുസ്താനി സംഗീതം, ............... എന്നിങ്ങനെ രണ്ടായി തരം തിരിചിരിക്കുന്നു:
Q ➤ ഭാരതീയ സംഗീത കലകളുടെ ഉറവിടം:
Q ➤ കർണ്ണാടക സംഗീതത്തിലും, ഹിന്ദുസ്താനി സംഗീതത്തിലും പൊതുവായി ഉപയോഗിക്കുന്ന സംഗീത ഉപകരണമാണു:
Q ➤ കർണ്ണാടക സംഗീതത്തിന്റെ പിതാവ്:
Q ➤ കർണ്ണാട്ടിക് സംഗീതത്തിന്റെ ത്രിമൂർത്തികൾ
Q ➤ ശാസ്ത്രജ്ഞരുടെ സംഗീതജ്ഞൻ എന്ന ബഹുമതി ഉള്ള കർണ്ണാടകാ സംഗീതജ്ഞൻ:
Q ➤ ഭക്തിപ്രസ്താനകാലത്തെ ഏറ്റവും പ്രസിദ്ധമായ സംഗീത നാടകം:
Q ➤ സപ്തസ്വരങ്ങൾ യതാവിധി ആദ്യമായി ചിട്ടപെടുത്തിയ രാജ്യം:
Q ➤ വയലിൽ ഇന്ത്യൻ സംഗീതത്തിൽ ഉൽപെടുത്തിയ:
Q ➤ ഹംസധ്വനീ രാഗത്തിന്റെ സൃഷ്ടാവ് :
Q ➤ പഞ്ചരത്ന കീർത്തനങ്ങളുടെ കർത്താവ് :
Q ➤ സവരജതി എന്ന സംഗീതാംശം കർണ്ണാടക സംഗീതത്തിൽ അവതരിപ്പിച്ചത് :
Q ➤ ഗസലിന്റെ ഉത്ഭവസ്താനം:
Q ➤ ഗസലിന്റെ പിതാവ് :
Q ➤ --------- എന്ന ഹിന്ദുസ്റ്റാനി രാഗമാണു മഴപെയ്യിക്കാൻ പാടുന്നത് :
Q ➤ ഇതിനു സമാനമായ കർണ്ണാടക സംഗീതത്തിലെ രാഗമാണു:
Q ➤ ആദ്യമായി സിംഫണി ചിട്ടപെടുത്തിയ ഇന്ത്യൻ സംഗീതജ്ഞ്ൻ :
Q ➤ എന്നാൽ സിംഫണി ഉണ്ടാക്കിയ ബധിരനായ വ്യക്തി :
Q ➤ ഗ്രാമി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്ത ആദ്യ വനിത, ലഭിച ആദ്യ ഇന്ത്യൻ വനിത:
Q ➤ വാദ്യങ്ങളുടെ രാജാവ് :
Q ➤ സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ഉപകരണം :
Q ➤ അസുരവാദ്യം എന്നറിയപെടുന്നത് :
Q ➤ ഇടയ്ക ജനകീയ വാദ്യ ഉപകരണമാക്കിയ പ്രമുഖ വ്യക്തിയാണു :
Q ➤ പത്തോബതാം നൂറ്റാണ്ടിൽ ആദ്യകാലത്ത് തഞ്ചാവൂർ സഹോദരന്മാർ എന്നറിയപെട്ട ചിന്നയ്യ സഹോദരന്മാർ ദാസിയാട്ടം പരിഷ്കരിച്ച് ------- ത്തിനു രൂപം കൊടുത്തു:
Q ➤ ഭരതനാട്യത്തിനു പുതു ജീവൻ നൽകിയത് :
Q ➤ ഭരതനാട്യത്തിനു ആഗോളതലത്തിൽ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിചത് :
Q ➤ ഒരു പ്രദേശത്തിന്റെ പേരിൽ അറിയപെടുന്ന ഏക നൃത്തരൂപം :
Q ➤ തിരുമല തിരുപതി ദേവസ്താനത്തിന്റെ ആസ്താന നർത്തകി പട്ടം ലഭിച നർത്തകി :
Q ➤ കചുപുടി നൃത്തത്തിനാധാരം :
Q ➤ ഒഡീസി നൃത്തത്തിനു സംഗീതമായി ഉപയോഗിക്കുന്നത് പ്രധാനമായും:
Q ➤ കടിയാട്ടത്തിൽ പുരുഷ വേഷം കെട്ടുന്നത് :
Q ➤ സ്ത്രീ വേഷം :
Q ➤ കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്ര കലകൾ :
Q ➤ ഇതിനുപയോഗിക്കുന്ന സംഗീത ഉപകരണം:
Q ➤ മലയാളത്തിൽ സംസാരിക്കാൻ അവകാശമുള്ള കൂടിയാട്ടത്തിലെ കഥാപാത്രം :