പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും | Environment And Environmental Issues


മത്സര പരീക്ഷകളിലെ ഒരു പ്രധാനപ്പെട്ട വിഷയമായ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും. ഈ ഭാഗത്ത് വരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം.


Q ➤ ഇക്കോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?


Q ➤ മോദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?


Q ➤ സുന്ദർലാൽ ബഹുഗുണ സ്ഥാപിച്ച പരിസ്ഥിതി പ്രസ്ഥാനം?


Q ➤ പരിസ്ഥിതി സംരക്ഷണത്തിനായി കെനിയയിൽ ആരംഭിച്ച ഗ്രീൻ ബെൽറ്റിന്റെ സ്ഥാപക?


Q ➤ കീടനാശിനി പായ്ക്കറ്റിലെ ചുവന്ന ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?


Q ➤ ഭീമൻ പാണ്ട ചിഹ്നമായിട്ടുള്ള അന്തർദേശീയ സംഘടന ഏത്?


Q ➤ അന്താരാഷ്ട്ര സംഘടനയായ യു എൻ ഇ പി യുടെ ആസ്ഥാനം? (United Nations environment programme)


Q ➤ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?


Q ➤ പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന സംഘടനയായ ഗ്രീൻപീസ് ആസ്ഥാനം?


Q ➤ IUCN- ന്റെ ആസ്ഥാനം?


Q ➤ ഓസോൺ നശീകരണത്തിന് എതിരെ മോൺട്രിയൽ പ്രോട്ടോകോൾ നടന്നവർഷം?


Q ➤ ഓസോൺപാളി കണ്ടെത്തിയത്?


Q ➤ ആഗോളതാപനത്തിന് ബലമായി വംശനാശം സംഭവിച്ച ആദ്യ ജീവി?


Q ➤ ഹരിതഗൃഹ പ്രഭാവത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന പ്രധാന വാതകം?


Q ➤ ജലമലിനീകരണത്തിന്റെ തോത് അറിയാനായി ഉപയോഗിക്കുന്നത്?


Q ➤ 'നവധാന്യ' എന്ന പ്രസ്ഥാനം രൂപവൽക്കരിച്ച പരിസ്ഥിതിപ്രവർത്തക?


Q ➤ ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത്?


Q ➤ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി?


Q ➤ പശ്ചിമഘട്ടത്തെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?


Q ➤ ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം സ്ഥിതി ചെയ്യുന്നത് (botanical garden)?


Q ➤ ജലത്തിൽ കൂടുതൽ പായലുകൾ വളരാൻ ഇരയാകുമ്പോൾ അവ ജീർണിച്ചു ഓക്സിജന്റെ അളവ് കുറയുന്ന പ്രക്രിയ?


Q ➤ വന ദിനം


Q ➤ ജലദിനം


Q ➤ കാലാവസ്ഥ ദിനം


Q ➤ ഭൗമ ദിനം


Q ➤ പരിസ്ഥിതി ദിനം


Q ➤ തണ്ണീർ തട ദിനം


Q ➤ ജൈവ വൈവിധ്യ ദിനം


Q ➤ ഓസോൺ ദിനം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍