ജലം | Water psc • മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം: ജലം (H2O) 
 • ഒരു സാർവ്വക ലായനിയാണ്: ജലം
 • ഖരം, ദ്രവകം , വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം: ജലം
 • അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്: ജലം
 • ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സസിജന്റെ അളവ്: 89%
 • ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം: 3%
 • ജലത്തിന്  ഏറ്റവും കൂടിയ സാന്ദ്രത: 4°C
 • പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായത്: മഴവെള്ളം
 • മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവാണ് 
 • മനുഷ്യശരീരത്തിലെ  65 -70% ജലമാണ്
 • ലോകജലദിനം  ആഘോഷിക്കുന്നത്: മാർച്ച്  22

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍