Q ➤ 1. ഏപ്രിൽ 19 ന് അന്തരിച്ച ടിവി സ്കറിയ ഏത് മേഖലയിൽ മികവ് തെളിയിച്ച വ്യക്തിയാണ് ?
Q ➤ 2. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Q ➤ 3. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് :
Q ➤ 4. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ആദ്യ രക്തസാക്ഷിത്വത്തിന് 2021 ഏപ്രിൽ 19ന് 60 വർഷം തികഞ്ഞു ആരായിരുന്നു രക്തസാക്ഷി ?
Q ➤ 5. സ്പെയ്സ് എക്സിൻറെ നാസയ്ക്ക് വേണ്ടിയുള്ള ക്രു 2 ദൗത്യം ഏപ്രിൽ 24ന് എത്ര യാത്രക്കാരെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചത് ?
Q ➤ 6. കേരളത്തിൽ നിന്ന് ഈയിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :
Q ➤ 7. യുഎസിലെ അസോസിയേറ്റ് അറ്റോണി ജനറൽ ആയി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ :
Q ➤ 8. ലോക പുസ്തകദിനം (പകർപ്പവകാശ ദിനം ) എന്നായിരുന്നു ?
Q ➤ 9. ഇന്ത്യയിലെ ബാങ്കിംഗ് പരിഷ്കാരങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ഏപ്രിൽ 20 ന് അന്തരിച്ചു , പേര് ?
Q ➤ 10. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ 2021 ഏപ്രിൽ 23 പ്രാധാന്യം എന്താണ് ?
Q ➤ 11. ഏപ്രിൽ 21-ന് അന്തരിച്ച ബംഗാളി കവി :
Q ➤ 12. ലോകഭൗമദിനം എന്നായിരുന്നു ?
Q ➤ 13. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ പ്രിയങ്ക മോഹിതെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ് ?
Q ➤ 14. 2021 ഏപ്രിൽ 19ന് ചൊവ്വയുടെ പ്രതലത്തിൽ പറന്നുയർന്ന ഹെലികോപ്റ്ററിന്റെ പേര് ?
Q ➤ 15. ഫോബ്സ് മാസികയുടെ 30 വയസ്സിന് താഴെയുള്ള സ്വയം സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വനിത :
Q ➤ 16. ഒന്നാംലോകമഹായുദ്ധകാലത്ത് അർമേനിയയിൽ നടന്ന കൂട്ടക്കൊല വംശഹത്യ ആയിരുന്നുവെന്ന് യുഎസ് പ്രസിഡൻറ് ബൈഡൻ അടുത്തിടെ സ്ഥിരീകരിച്ചു ആരാണ് ഈ വംശഹത്യ നടത്തിയത് ?
Q ➤ 17. എത്രാമത് ഓസ്കാർ അവാർഡ് ആണ് 2021 ഏപ്രിൽ 25ന് ലോസ് ഏഞ്ചൽസിൽ പ്രഖ്യാപിച്ചത് ?
Q ➤ 18. തൊണ്ണൂറ്റിമൂന്നാമത് ഓസ്കറിലെ മികച്ച ചിത്രം :
Q ➤ 19. 93-ാമത് ഓസ്കറിലെ മികച്ചനടൻ നടൻ :
Q ➤ 20. തൊണ്ണൂറ്റിമൂന്നാമത് ഓസ്കറിലെ മികച്ച നടി :
Q ➤ 21. തൊണ്ണൂറ്റിമൂന്നാമത് ഓസ്കറിലെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചത് :
Q ➤ 22. സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കാനായി തയ്യാറെടുപ്പ് നടത്തുന്ന ഏഷ്യൻ രാജ്യം ?
Q ➤ 23. അടിയന്തര ഘട്ടങ്ങളിൽ രക്തം നൽകി സഹായിക്കുന്നതിനായി സംസ്ഥാന പോലീസ് ഏർപ്പെടുത്തിയ സംവിധാനം :
Q ➤ 24. 2021 ഏപ്രിൽ 25 ന് അന്തരിച്ച സുപ്രീം കോടതി ജഡ്ജി :
Q ➤ 25. നിയമസഭാംഗങ്ങൾ ആയി ഈ 50 വർഷം പൂർത്തിയാക്കിയ ഏത് വ്യക്തികളെ പറ്റിയുള്ള പുസ്തകങ്ങളാണ് ഏപ്രിൽ 26ന് നിയമസഭ ദിനാഘോഷത്തിന് ഭാഗമായി പ്രകാശനം ചെയ്തത് ?
Q ➤ 26. കോവിഡ് പ്രതിരോധനടപടികൾ വിലയിരുത്താൻ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ പുതിയതായി നിയോഗിക്കപ്പെട്ട അമിക്കസ്ക്യൂറിമാർ :
Q ➤ 27. ഏപ്രിൽ 27 ന് അന്തരിച്ച ബാലസാഹിത്യകാരി സുമംഗലയുടെ യഥാർത്ഥ പേര് ?
Q ➤ 28. ഏപ്രിൽ 28 ന് അന്തരിച്ച അപ്പോളോ-11 ദൗത്യത്തിലെ വ്യക്തി ആരാണ് ?
Q ➤ 29. ഏപ്രിൽ 30 ന് അന്തരിച്ച വിഖ്യാത നിയമജ്ഞനും മനുഷ്യാവകാശ അഭിഭാഷകനും ആയ വ്യക്തി?
Q ➤ 30. കേരള മീഡിയ അക്കാദമിയുടെ 2020ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം നേടിയത് :
Q ➤ 31. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച മലയാളി :
Q ➤ 32. 2021 മേയ് 2 ഏത് വിഖ്യാത ഇന്ത്യൻ ചലച്ചിത്രസംവിധായകന്റെ നൂറാം ജന്മവാർഷികദിനം ആയിരുന്നു ?
Q ➤ 33. ഗാന്ധിജിയുടെ അവസാനത്തെ പേഴ്സണൽ സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഗാന്ധിയൻ :
Q ➤ 34. പതിനഞ്ചാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വിജയിച്ചത് :
Q ➤ 35. ഫിഷ് മഹാകവിയായ രവീന്ദ്രനാഥ ടാഗോറിന്റെ 160-ജന്മവാർഷികദിനം
Q ➤ 36. ഏത് മലയാളിയുടെ 125 - ജന്മവാർഷികദിനം ആയിരുന്നു 2021 മേയ് 3?
Q ➤ 37. ഈയിടെ അന്തരിച്ച ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള നിയമസഭാംഗമായ മുൻ മന്ത്രി ?
Q ➤ 38. കോവിഡ് ചികിത്സയ്ക്കുള്ള മെഡിക്കൽ ഓക്സിജനും മറ്റും വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തിക്കുന്നതിനായി നാവികസേന ആരംഭിച്ച ഓപ്പറേഷൻ:
Q ➤ 39. ഏതു വാദ്യകലയിലാണ് ഈയിടെ അന്തരിച്ച പണ്ഡിറ്റ് ദേവബ്രത ചൗധരി പ്രസിദ്ധി നേടിയത്?
Q ➤ 40. ഏത് മലയാളിയാണ് ഏറ്റവുമൊടുവിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്:
Q ➤ 41. മേയ് 5-ന് കാലം ചെയ്ത മാർത്തോമാ വലിയ മെത്രാപ്പൊലീത്ത :
Q ➤ 42. ഈയിടെ വിവാഹബന്ധം വേർപിരിഞ്ഞ ബിൽഗേറ്റ്സിന്റെ ഭാര്യയുടെ പേര് ?
Q ➤ 43. പ്ലാസ്റ്റിക് സർജറി ചികിത്സാരീതി മലയാളികൾക്ക് പരിചയപ്പെടുത്തിയ ഡോക്ടർ:
Q ➤ 44. ഏത് മുൻ പ്രധാനമന്ത്രിയുടെ പുത്രനാണു മേയ് 5 അന്തരിച്ച അജിത് സിംഗ് ?
Q ➤ 45. 2021 ലെ ലോക മാതൃദിനം:
Q ➤ 46. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ഏറ്റവുമൊടുവിൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയ കോവിഡ് മരുന്ന് :
Q ➤ 47. അന്തരിച്ച കവിയും പുരാണകഥകളുടെ വ്യാഖ്യാതാവുമായ കെ വി തിക്കുറിശ്ശിയുടെ ശരിയായ പേര് :
Q ➤ 48. 2021 ലെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് നേടിയ ടെന്നീസ് താരങ്ങൾ :
Q ➤ 49. എന്റെ തോന്ന്യാസങ്ങൾ എന്ന പേരിൽ ഓർമ്മക്കുറിപ്പുകൾ രചിച്ചത് :
Q ➤ 50. 2021 ലോക ഭക്ഷ്യ സമ്മാനം നേടിയത് :